മുൻ വർഷങ്ങളിൽ PSC ചോദിച്ച 50 ൽ പരം ചോദ്യങ്ങളുടെ ഒരു ക്വിസ് ആണ് താഴെ നൽകിയിരിക്കുന്നത്. എല്ലാവരും ലഭിച്ച മാർക്ക് താഴെ കമൻ്റ് ചെയ്യുക. കൂടാതെ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക. ചോദ്യങ്ങളിൽ തെറ്റ് വല്ലതും കണ്ടാലും താഴെ കമൻ്റിടുക.
ക്വിസിലേക്ക് പോവുന്നതിനു മുമ്പ് വായിച്ച് നോക്കാൻ കുറച്ച് ചോദ്യങ്ങൾ കൊടുത്തിട്ടുണ്ട് അതിനു താഴെ ക്വിസ് ലഭിക്കും.. ഈ ചോദ്യങ്ങൾ ക്വിസിൽ ഉണ്ടാവില്ല
💛 ആറ്റത്തിലെ മൂന്നു കണങ്ങൾ?
🅰 പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ
💛 ആറ്റത്തിന്റെ കേന്ദ്രഭാഗം?
🅰 ന്യൂക്ലിയസ്
💛 ആറ്റത്തിലെ ഭാരം കുറഞ്ഞ കണം?
🅰 ഇലക്ട്രോൺ
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമായിരിക്കും
💛 സൂര്യന് അതിന്റെ ഗ്രഹങ്ങൾപോലെ ന്യൂക്ലിയസ്സിന്?
🅰 ഇലക്ട്രോൺ
💛 ന്യൂക്ലിയസ്സിലെ കണങ്ങൾ (ന്യൂക്ലിയോണുകൾ) ?
🅰 പ്രോട്ടോണും ന്യൂട്രോണും
💛 ആറ്റത്തിലെ ഭാരം കൂടിയ കണം?
🅰 ന്യൂട്രോൺ
Post a Comment