KEARALA PSC PRELIMINARY QUESTIONS CHEMISTRY - OXYGEN AND HYDROGEN ഓക്സിജനും ഹൈഡ്രജനും


🆀 മുങ്ങൽ വിദഗ്ധരുടെ ഗ്യാസ് സിലിണ്ടറിൽ ഓക്സിജൻ്റെ കൂടെ ഉപയോഗിക്കുന്ന വാതകം 

🅰 ഹീലിയം 


🆀 ഓക്സിജൻ്റെ അറ്റോമിക് നമ്പർ 

🅰 8


🆀 ഓക്സിജൻ എന്ന ഗ്രീക്ക് പദത്തിൻറെ അർത്ഥം 

🅰 ആസിഡ് ഉണ്ടാക്കുന്നത് 


🆀  ഓക്സിജൻ്റെ ഏറ്റവും പ്രധാനപ്പെട്ട  സംയുക്തം 

🅰 ജലം 


🆀 ഓസോണിൽ എത്ര ഓക്സിജൻ ആറ്റങ്ങൾ ആണുള്ളത്

🅰  3 


🆀 ഓക്സിജൻ്റെ ദ്രവണാങ്കം 

🅰  218. 79ഡിഗ്രിസെൽഷ്യസ് 


🆀 ഓക്സിജൻ  മറ്റു മൂലകങ്ങളുമായി പ്രവർത്തിച്ചുണ്ടാകുന്ന സംയുക്തം അറിയപ്പെടുന്നത് 

🅰 ഓക്സൈഡുകൾ 


🆀 തുരുമ്പ് ഏത് ലോഹത്തിൻറെ ഓക്സൈഡാണ്

🅰  ഇരുമ്പ് 


🆀  തുരുമ്പിൽ അടങ്ങിയിട്ടുള്ള  ഓക്സൈഡാണ്

🅰 ഫെറിക് ഓക്സൈഡ്


🆀 കിക്ക് ലൈം എന്നറിയപ്പെടുന്ന ഓക്സൈഡ് 

🅰 കാൽസ്യം ഓക്സൈഡ്


🆀 പീരിയോഡിക് ടേബിളിൽ ഓക്സിജൻ ഏത് പിരീഡിൽ  ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് 

🅰 രണ്ടാമത്തെ പീരീഡ് 


🆀 ഓക്സിജൻ ഏത് ബ്ലോക്ക് മൂലകമാണ് 

🅰 പി ബ്ലോക്ക് മൂലകം 


🆀 ദ്രാവകാവസ്ഥയിലും ഖരാവസ്ഥയിലും  ഉള്ള ഓക്സിജൻ്റെ നിറം 

🅰 ഇളംനീല 


🆀 ഓക്സിജൻ  നിർമ്മിക്കുന്ന പ്രക്രിയ 

🅰 അംശികസ്വേദനം


🆀  ജലത്തിന്‌ ഏറ്റവും കൂടുതല്‍ സാന്ദ്രത ഏത്‌ ഊഷ്മാവിലാണ്‌?

🅰  4°C


🆀  ഹൈഡ്രജൻ പെറോക്സൈഡിന്റെ തന്മാത്രാവാക്യമെഴുതുക?

🅰 H2O2 


🆀  കാല്‍ഗോണ്‍ എന്താണ്‌?

🅰 സോഡിയം ഹെക്സാ മീറ്റഫോസ്‌ഫേറ്റ്‌


🆀  നേസന്റ്‌ ഹൈഡ്രജന്‍ എന്നാലെന്ത്‌?

🅰 ഒരു രാസപ്രവര്‍ത്തനത്തിലുണ്ടാകുന്ന അറ്റോമിക അവസ്ഥയിലുള്ള ഹൈഡ്രജന്‍


🆀  H2O ദ്രാവകമാണ്‌, H2S വാതകമാണ്‌. കാരണമെന്ത്‌?

🅰 ജലത്തില്‍ ശക്തി കൂടിയ ഹൈഡ്രജൻ ബന്ധനമുണ്ട്‌





Post a Comment

Previous Post Next Post