🆀 കഠിന ജലമെന്നാലെന്ത്?
🅰 ജലത്തില്‍ ലയിക്കുന്ന കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ ലവണങ്ങള്‍ലയിച്ചുചേര്‍ന്ന ജലം
🆀 ഹൈഡ്രജന്റെ അറ്റോമിക നമ്പര്‍ എത്ര?
🅰 1
🆀 ഓക്സിജൻ ആദ്യം കണ്ടുപിടിച്ചത്
🅰 കാൾ വിൽഹെം ഷിലെ
🆀 ജീവവായു എന്നറിയപ്പെടുന്നത്
🅰 ഓക്സിജൻ
🆀 ഓക്സിജൻ്റെ ഇലക്ട്രോനെഗറ്റിവിറ്റി
🅰 3.4 4
🆀 ഓക്സിജൻ്റെ പ്രതീകം
🅰 O
🆀 ഓക്സിജൻ തന്മാത്രകളെ സൂചിപ്പിക്കുന്ന പ്രതീകം
🅰 O2
🆀 ഹൈഡ്രജന്റെ ആപേക്ഷിക അറ്റോമിക പിണ്ഡം എത്ര?
🅰 1.09
🆀 ഹ്രൈഡജന്റെ സംയോജകത എത്ര?
🅰 ഒന്ന്
🆀 നേര്‍പ്പിച്ച നൈട്രിക് ആസിഡ് മഗ്നീഷ്യം, മാംഗനീസ് എന്നിവയുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വാതകമേത്?
🅰 ഹൈഡ്രജന്‍
🆀 ഹൈഡ്രജന്റെ ഗുണങ്ങളേവ?
🅰 നിറമില്ല, മണമില്ല, നിഷ്പക്ഷം
🆀 നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡില്‍ നിന്ന് ഹൈഡ്രജനെ ആദേശം ചെയ്യാന്‍ കഴിവുള്ള ലോഹം ഏത്?
🅰 മഗ്നീഷ്യം
🆀 ഓക്സിജൻറെ ഏറ്റവും പ്രധാനപ്പെട്ട ഓക്സീകരണാവസ്ഥ ഏതാണ്
🅰 -2
🆀 ഓക്സിജൻ ഓക്സീകരണാവസ്ഥകൾ ഏതൊക്കെയാണ്
🅰 - 2,-1,0,+1,+2
Post a Comment