🆀 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായത്
🅰 1885 ഡിസംബർ
🆀 ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനം നടന്നത്
🅰 മുംബൈയിലെ ഗോകുൽദാസ് തേജ്പാൽ കോളേജിൽ ഡിസംബർ 28 മുതൽ 31 വരെ
വീട്ടിൽ ഇരുന്നു കൊണ്ട് വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കിടിലൻ മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ
🆀 ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സ്ഥാപകൻ
🅰 AO ഹ്യൂം
🆀 ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ പ്രസിഡൻറ്
🅰 ഡബ്ല്യു സി ബാനർജി
🆀 കോൺഗ്രസിൻറെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി
🅰 കേശവപിള്ള
🆀 ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രണ്ടാമത്തെ സമ്മേളനം നടന്നത്
🅰 കൊൽക്കത്തയിൽ
🆀 ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രണ്ടാമത്തെ പ്രസിഡൻറ്
🅰 ദാദാഭായി നവറോജി
🆀 ഐ എൻ സി യുടെ ആദ്യ മുസ്ലിം പ്രസിഡൻറ്
🅰 ബദറുദ്ദീൻ തയ്യബ്ജി
🆀 ഐ എൻ സി യുടെ പ്രസിഡണ്ട് ആയ ആദ്യ വിദേശി
🅰 ജോർജ് യുൾ
🆀 ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ എത്രാമത്തെ സമ്മേളനത്തിൽ ആണ് ചേറ്റൂർ ശങ്കരൻ നായർ അധ്യക്ഷനായത്
🅰 പതിമൂന്നാമത്തെ സമ്മേളനം
🆀 അനി ബസെൻറ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡൻറ് ആയ വർഷം
🅰 1917 കൊൽക്കത്ത സമ്മേളനം
🆀 കോൺഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിത
🅰 സരോജിനിനായിഡു
🆀 സരോജിനി നായിഡു കോൺഗ്രസ് അധ്യക്ഷൻ വർഷം
🅰 1925 കാൺപൂർ സമ്മേളനം
🆀 ഐ എൻ സി യുടെ അധ്യക്ഷനായ മൂന്നാമത്തെ വനിത
🅰 nellison gupta 1933 കൊൽക്കത്ത സമ്മേളനം
🆀 ജവഹർലാൽ നെഹ്റു ആദ്യമായി ഐ എൻ സി യുടെ പ്രസിഡണ്ട് ആയ വർഷം
🅰 1929ലെ ലാഹോർ സമ്മേളനം
🆀 കോൺഗ്രസ് അധ്യക്ഷയായ ആദ്യ വനിത
🅰 ആനി ബസന്ത്
🆀 കോൺഗ്രസിൻറെ അധ്യക്ഷയായ ആദ്യ ഇന്ത്യൻ വനിത
🅰 സരോജിനി നയഡു
🆀 ഗാന്ധിജി കോൺഗ്രസ് പ്രസിഡണ്ട് ആയ സമ്മേളനം
🅰 ബെൽഗാം സമ്മേളനം 1924
🆀 ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുമ്പോൾ വൈസ്രോയി ആരായിരുന്നു
🅰 ഡഫറിൻ
🆀 സുഭാഷ് ചന്ദ്രബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡൻറ് ആയ സമ്മേളനം
🅰 ഹരിപുര സമ്മേളനം 1937
🆀 കോൺഗ്രസ് പൂർണ സ്വരാജ് പ്രഖ്യാപിക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷ ആരായിരുന്നു
🅰 നെഹ്റു
🆀 ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ കിറ്റ് ഇന്ത്യ പ്രമേയം നടന്നവർഷം
🅰 1942
🆀 ക്വിറ്റിന്ത്യാ പ്രമേയം ആദ്യം നടന്നത്
🅰 മുംബൈയിൽ
🆀 ആരാണ് കിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയത്
🅰 നെഹ്റു
🆀 ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരം ആദ്യമായി ആലപിച്ചത്
🅰 1896ലെ
🆀 രവീന്ദ്രനാഥ ടാഗോർ ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം
🅰 കൊൽക്കത്ത സമ്മേളനം 1911
🆀 ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മിതവാദ കാലഘട്ടം എന്നറിയപ്പെടുന്നത്
🅰 1885 മുതൽ 1905 വരെ
🆀 ഐ എൻ സി യുടെ തീവ്ര ദേശീയവാദ കാലഘട്ടം
🅰 1905 മുതൽ 1919 വരെ
🆀 ഐ എൻ സി യുടെ ഗാന്ധി യുഗം എന്നറിയപ്പെടുന്ന കാലഘട്ടം
🅰 1919 മുതൽ 1947 വരെ
🆀 ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ പിളർപ്പ് ഉണ്ടായത്
🅰 1907 സൂററ്റ് സമ്മേളനം
🆀 സൂറത്ത് സമ്മേളനത്തിൻ്റെ അധ്യക്ഷൻ
🅰 രാഷ് ബിഹാരി ഘോഷ്
🆀 മുസ്ലിം ലീഗും കോൺഗ്രസും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനം എടുത്ത സംഭവം
🅰 ലക്നൗ ഉടമ്പടി
🆀 ലക്നൗ ഉടമ്പടി നടന്ന വർഷം
🅰 1916
🆀 ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിസ്സഹകരണ പ്രമേയം പാസാക്കിയ 1921 സമ്മേളനം നടന്നത് എവിടെ ആയിരുന്നു
🅰 നാഗ് പൂർ
🆀 കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും യോജിച്ച സമ്മേളനം
🅰 1916-ലെ ലക്നൗ സമ്മേളനം
🆀 ഒന്നാം സ്വാതന്ത്ര്യ ദിനമായി കോൺഗ്രസ് ആചരിച്ചത്
🅰 1930 ജനുവരി 26
🆀 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പങ്കെടുത്ത വട്ട മേശ സമ്മേളനം
🅰 1931 ലെ രണ്ടാം വട്ടമേശ സമ്മേളനം
🆀 1947 നടന്ന ഐ എൻ സി യുടെ വ്യക്തിഗത സത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി
🅰 വിനോബഭാവെ
🆀 സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ച സമ്മേളനം
🅰 ലാഹോർ സമ്മേളനം 1929
🆀 ഉപ്പ് സത്യാഗ്രഹത്തിന് ശേഷം ആരംഭിച്ച പ്രധാന പ്രക്ഷോഭം
🅰 1930 നിയമലംഘനപ്രസ്ഥാനം
🆀 ഗാന്ധിജി ദണ്ഡി മാർച്ച് ആരംഭിച്ച വർഷം
🅰 1930 മാർച്ച് 12
🆀 ഗാന്ധിജി ദണ്ഡി മാർച്ച് ആരംഭിച്ച സ്ഥലം
🅰 സബർമതി ആശ്രമം
🆀 ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിയ ദിവസം
🅰 1930 ഏപ്രിൽ 5
🆀 ദണ്ഡി കടപ്പുറം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
🅰 ഗുജറാത്ത്
🆀 ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം
🅰 രണ്ടാം വട്ടമേശ സമ്മേളനം
🆀 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ വർഷം
🅰 1942 ഓഗസ്റ്റ് 8
🆀 ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ആഹ്വാനം ചെയ്തത് ആരായിരുന്നു
🅰 ഗാന്ധിജി
🆀 ഫോർവേഡ് ബ്ലോക്ക് സ്ഥാപിച്ചത് ആര്
🅰 സുഭാഷ് ചന്ദ്ര ബോസ് 1939ൽ
🆀 ദക്ഷിണേന്ത്യയിൽ ആദ്യ കോൺഗ്രസ് സമ്മേളനം നടന്നത്
🅰 1857 മദ്രാസ് സമ്മേളനം
🆀 ഗാന്ധിജിയുടെ കിറ്റിന്ത്യാ പ്രഭാഷണം നടന്ന സ്ഥലം
🅰 മുംബൈയിലെ ഗോപാൽ ടാങ്ക് മൈതാനം
🆀 കോൺഗ്രസിന് ആദ്യമായി നിയമാവലി ഉണ്ടായ സമ്മേളനം
🅰 1899 ലെ ലഖ്നൌ സമ്മേളനം
🆀 ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏതായിരുന്നു
🅰 1901 കൊൽക്കത്ത സമ്മേളനം
🆀 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ കോൺഗ്രസിൻറെ പ്രസിഡണ്ട് ആരായിരുന്നു
🅰 ജെ ബി കൃപലാനി
Post a Comment