India Post Recruitment 2021



ഇന്ത്യ പോസ്റ്റിൽ  സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഈ തസ്തികയിലേക്ക് 2021 മാർച്ച് 10 ന് മുമ്പ്  ഒഴിവുകളിലേക്ക് അപേക്ഷിക്കണം. തപാൽ വകുപ്പിന്റെ മുംബൈ വേർളിയിലെ മെയിൽ മോട്ടോർ സർവീസിൽ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ ആണ്  ഒഴിവുകൾ.  .12 ഒഴിവുകളാണുളളത്.ജനറൽ വിഭാഗത്തിൽ അഞ്ചും ഒ.ബി.സി.വിഭാഗത്തിൽ നാലും ഇ.ഡബ്ല്യൂ.എസ്., എസ്.സി., എസ്.ടി., വിമുക്തഭടർ എന്നീ ഒരു ഒഴിവുമാണ് ഉള്ളത്. കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ നോക്കുക



✔ ആകെ ഒഴിവുകൾ - 12

✔ പ്രായപരിധി - 18 വയസ് മുതൽ 27 വയസ്സ് വരെ. 

വിദ്യാഭ്യാസ യോഗ്യത 

✔ പത്താം ക്ലാസ് വിജയിച്ചിരിക്കണം. 

✔ LIGHT &HEAVY മോട്ടോർ വാഹനങ്ങൾക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ് വേണം. 

✔ മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് (ഉദ്യോഗാർത്ഥിക്ക് വാഹനത്തിലെ ചെറിയ കേടുപാടുകൾ ശരിയാക്കാൻ കഴിയണം) 

✔ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ പരിചയം വേണം. 

✔ അഭികാമ്യമായ യോഗ്യത: ഹോം ഗാർഡ് അല്ലെങ്കിൽ സിവിൽ വോളന്റിയർമാരായി മൂന്ന് വർഷത്തെ സേവനം. 


✔ അവസാന തീയതി - 10.03.2021

കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക



Post a Comment

Previous Post Next Post