IDBI BANK SPECILIST OFFICER 2020-21

 


ഐ ഡി ബി ഐ ബാങ്കിൽ ഒഴിവുകൾ വിവിധ തസ്തികകളിലായി 134 ഒഴിവുകളാണുള്ളത് ഡിജിഎം ഗ്രേഡ് ഡി, AGM  ഗ്രേഡ് സി, മാനേജർ ഗ്രേഡ് B അസിസ്റ്റൻറ് മാനേജർ ഗ്രേഡ് A എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഐഡിബിഐ ബാങ്ക് സ്പെഷലിസ്റ്റ് ഓഫീസർ  തസ്തികയിലേക്കുള്ള അപേക്ഷ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്

💜 അവസാന തീയതി ജനുവരി 7

ഒഴിവ് വിവരങ്ങൾ താഴെ പട്ടികയിൽ




💜 എ ജി എം  ഗ്രേഡ് C തസ്തികകളിൽ ആകെ 52 ഒഴിവുകളാണുള്ളത്  മാനേജർ ഗ്രേഡ് B ആകെ 62 ഒഴിവുകളുമുണ്ട് 

ബിടെക് ബിരുദം പി ജി തുടങ്ങിയ യോഗ്യതയുള്ള വർക്കും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്കും അപ്ലൈ ചെയ്യാനും ഒഫീഷ്യൽ സൈറ്റായ ലിങ്ക് ലഭിക്കാനും താഴെ ക്ലിക്ക് ചെയ്യുക



Post a Comment

Previous Post Next Post