HUMAN BODY PSC QUESTIONS - മനുഷ്യ ശരീരം ചോദ്യോത്തരങ്ങൾ

 


💜 മനുഷ്യന് എത്ര ജോഡി ക്രോമോസോമുകൾ ആണുള്ളത് 

🅰 23 ജോഡി 


💜 മനുഷ്യശരീരത്തിൽ  ഏറ്റവും നീളമുള്ള കോശം ഏതാണ് 

🅰 നാഡീകോശം 


💜 മനുഷ്യൻറെ ശരീരത്തിൽ ആകെ എത്ര മസിലുകള് ഉണ്ട് 

🅰 639 


💜 കണ്ണിന്റെ റെറ്റിനയ്ക്ക്  എത്ര പാളികളുണ്ട് 

🅰 10


💜 മരിച്ച ഒരു പുരുഷന്റെ ഏറ്റവും അവസാനം അഴുകുന്ന ശരീരഭാഗം 

 🅰 പ്രോസ്റ്റേറ്റ് ഗ്രന്ഥി


💜 മരിച്ചാൽ ഒരു  സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം 

🅰 ഗര്‍ഭപാത്രം

💜 ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം 

🅰 ആമാശയം


💜 രക്തത്തിലെ ദ്രാവകം ഭാഗം

🅰 പ്ലാസ്മ


💜 മനുഷ്യ ശരീരത്തിൽ യൂറിയ നിർമാണം നടക്കുന്നത് 

🅰 കരളിൽ വെച്ച് 


💜 ജനിച്ചാൽ എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉദ്പാദനം തുടങ്ങുന്നത്

🅰  3 ആഴ്ച


💜 ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ എത്രയാണ്
🅰 120/80 


💜 ആരോഗ്യവാനായ ഒരാളുടെ കരളിന്റെ ഭാരം

🅰 1500 ഗ്രാം


💜  മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്.  ഏതാണ് അത് 

🅰 വിറ്റാമിന്‍ - E

💜 മനുഷ്യന്‍ മരിച്ച്  ശരീരഭാഗങ്ങളെല്ലാം മണ്ണായാലും കുറേക്കാലം കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം 

 🅰 പല്ല്


💜 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി 

🅰 കരൾ


💜  മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി 

🅰 തുടയിലെ പേശി


💜 അന്നനാളത്തിന്റെ ശരാശരി നീളം 

🅰  25 സെ.മീ

Post a Comment

Previous Post Next Post