HUMAN BODY PSC QUESTIONS - മനുഷ്യ ശരീരം ചോദ്യോത്തരങ്ങൾ

 


💜 മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം 

🅰 ത്വക്ക് (Skin)


💜 ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ അറിയപ്പെടുന്നത്

🅰 ധമനികള്‍ (Arteries)


💜 അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍  അറിയപ്പെടുന്നത്

🅰  സിരകള്‍ (Veins)


💜 മനുഷ്യ രക്തത്തിലെ പ്ലാസ്മയുടെ അളവ് 

🅰 55% (50-60)


💜 മനുഷ്യനിലെ  ഏറ്റവും വലിയ രക്തക്കുഴല്‍ 

🅰  മഹാധമനി



💜 മനുഷ്യശരീരത്തിലെ പ്രധാന ശുചീകരണാവയവം 

🅰  വൃക്ക (Kidney)


💜 മനുഷ്യ ഹൃദയത്തിലെ വാല്‍വുകളുടെ എണ്ണം

🅰  4



💜 പ്രായപൂര്‍ത്തിയായ മനുഷ്യനിലെ രക്തത്തിന്റെ അളവ് 

🅰  5-6 ലിറ്റര്‍


💜 പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് 

🅰  60-65 %


💜 രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം 

🅰 വൃക്ക (Kidney)


💜 മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം ഏതാണ്

🅰 ജലം


💜 മനുഷ്യശരീരത്തില്‍ ഏറ്റവും അധികമുള്ള മൂലകം 

🅰 ഓക്സിജന്‍


💜 അമിത മദ്യപാനം മൂലം കേടുവരുന്ന അവയവം 

🅰 കരള്‍ 



Post a Comment

Previous Post Next Post