💜 കണ്ണിലെ ലെൻസ് ഏതാണ്
🅰 കോൺവെക്സ്
💜 ഏറ്റവും കൂടുതൽ ദാനം ചെയ്യുന്ന മനുഷ്യ അവയവം
🅰 കണ്ണ്
💜 വ്യക്തമായ കാഴ്ചയ്ക്ക് സാധ്യമാകുന്ന ഏറ്റവും കുറഞ്ഞ ദൂരം
🅰 25 സെൻറീമീറ്റർ
💜 ഒരു മനുഷ്യൻ ജനിച്ച മുതൽ മരണം വരെ ഒരേ വലുപ്പത്തിൽ തുടരുന്ന അവയവം
🅰 നേത്രഗോളം
💜 കാല്മുട്ടിലുള്ള അസ്ഥിയുടെ പേര്
🅰 മുട്ടുചിരട്ട
💜 പ്രായപൂർത്തിയായ ഒരു മനുഷ്യൻറെ ശരീരത്തിൽ എത്ര അസ്ഥികൾ ഉണ്ടാവും
🅰 206
💜 മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം ഏതാണ്
🅰 പുരുഷബീജങ്ങള്‍
💜 മനുഷ്യൻ്റെ രക്തത്തിന്റെ pH മൂല്യം
🅰 ഏകദേശം 7.4
💜 മനുഷ്യന്റഗർഭ കാലഘട്ടം
🅰 280 ദിവസം
💜 കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ ഇല്ലാതാകുന്ന ഗ്രന്ഥി
🅰 തൈമസ്
💜 ഗ്ലൂക്കോമ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്
🅰 കണ്ണ്
💜 യുവത്വ ഗ്രന്ഥി എന്നറിയപ്പെടുന്ന മനുഷ്യശരീരത്തിലെ ഗ്രന്ഥി
🅰 തൈമസ്
💜 ഇൻസുലിനിൽ അടങ്ങിയിട്ടുള്ള ലോഹം
🅰 സിങ്ക്
💜 ആദമിൻറെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥിയാണ് ......
🅰 തൈറോയ്ഡ് ഗ്രന്ഥി
💜 നായക ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി
🅰 പീയൂഷഗ്രന്ഥി
Post a Comment