HUMAN BODY PSC QUESTIONS - മനുഷ്യ ശരീരം ചോദ്യോത്തരങ്ങൾ


 💜 നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ 

🅰 കോൺ കോശങ്ങൾ 


💜 പ്രോട്ടീനിൻറെ ഏറ്റവും ലഘുവായ രൂപം ഏതാണ് 

🅰 അമിനോആസിഡ്  


💜 മനുഷ്യൻറെ  ആമാശയത്തിലെ ആസിഡ് 

🅰 ഹൈഡ്രോക്ലോറിക് ആസിഡ് 


💜 ഹൃദയത്തിൻറെ ഇടതുഭാഗത്തു കൂടി ഒഴുകുന്ന രക്തം 

🅰 ശുദ്ധരക്തം 


💜 മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു  

🅰 പല്ലിലെ ഇനാമൽ 


💜 മൂത്രത്തിന് മഞ്ഞ നിറം നൽകുന്ന രാസവസ്തു  

🅰 യൂറോ ക്രോം


💜 സോറിയാസിസ് ശരീരത്തിലെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത് 

🅰 ത്വക്ക് 


💜 മനുഷ്യ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന  അവയവം

🅰  വൃക്ക 


💜 തലച്ചോറിലെ ഏറ്റവും വലിയ ഭാഗം 

🅰 സെറിബ്രം 


💜 മനുഷ്യൻറെ നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് 

🅰 33 


💜 മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഉള്ള ലോഹം 

🅰 കാൽസ്യം


💜  കരളിൻറെ സ്രവത്തിന്റെ പേര് 

🅰 ബൈൽ 


💜 ബൈലിനു മഞ്ഞനിറം കൊടുക്കുന്ന  രാസവസ്തു 

🅰 ബിൽറൂബിൻ 


💜 വിറ്റാമിൻ എ സംഭരിച്ചു വയ്ക്കുന്ന അവയവം 

🅰 കരൾ 


💜 അസ്ഥിയെകുറിച്ചുള്ള പഠനം 

🅰 ഓസ്തിയോളജി 

Post a Comment

Previous Post Next Post