HUMAN BODY PSC QUESTIONS - മനുഷ്യ ശരീരം ചോദ്യോത്തരങ്ങൾ


 💜  മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം 

🅰 ത്വക്ക്


💜 മനുഷ്യശരീരത്തിൽ നിറം കൊടുക്കുന്ന വർണ്ണ വസ്തു 

🅰 മെലാനിൻ


💜  മനുഷ്യ ശരീരത്തിൻറെ ശരാശരി താപനില എത്രയാണ് 

🅰 37 ഡിഗ്രി സെൽഷ്യസ് 


💜 മനുഷ്യന് എത്ര വാരിയെല്ലുകൾ ആണുള്ളത്

🅰  24 

💜 ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം ഏത് പേരിൽ അറിയപ്പെടുന്നു

🅰 പെരികാര്‍ഡിയം


💜 അരുണരക്താണുക്കള്‍ രൂപപ്പെടുന്നത്

🅰 അസ്ഥിമജ്ജയില്‍


💜  അരുണരക്താണുക്കളുടെ ശരാശരി ആയുസ്  ഏത്ര ദിവസം

🅰 120 

 

💜 പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു.  അവയവമേത്

🅰 കരള്‍


💜 പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ്

🅰  170 ലി


💜 മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശിയേത് 

🅰 ഗര്‍ഭാശയ പേശി


💜 രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥിയേത്

🅰 പാരാ തൈറോയ്ഡ് ഗ്രന്ഥി


Post a Comment

Previous Post Next Post