HUMAN BODY PSC QUESTIONS - മനുഷ്യ ശരീരം ചോദ്യോത്തരങ്ങൾ



💜 കരളിൾ  ദിവസേന ഉല്പാദിപ്പിക്കുന്ന പിത്തരസത്തിൻ്റെ അളവ്

🅰  ഏകദേശം 1 ലിറ്റര്‍


💜 പല്ലിന് പുളിപ്പ് അനുഭവപ്പെടാൻ കാരണം

🅰 പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍


💜 പുരുഷനില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോൺ

🅰  ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)


💜 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി 

🅰 ഫീമർ 


💜 രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ലോഹം 

🅰 ഇരുമ്പ് 


💜  രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ ഏതാണ് 

🅰 ഫൈബ്രിനോജൻ 


💜 ചുവന്ന രക്താണുക്കൾ രൂപം കൊള്ളുന്നത് എവിടെയാണ് 

🅰 അസ്ഥിമജ്ജ


💜  യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത്  

🅰 തൈമോസിൻ 


💜  രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ 

🅰 വൈറ്റമിൻ കെ


💜 കോശം കണ്ടെത്തിയത് ആരാണ് 

🅰 റോബർട്ട് ഹൂക്ക് 


💜 മനുഷ്യശരീരത്തിലെ ആകെ  മസിലുകൾ 

🅰 639


💜 മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ 

 🅰 206


💜 മനുഷ്യശരീരത്തിലെ ഏറ്റവും ഉറപ്പുള്ള അസ്ഥി 

🅰 താടിയെല്ല്


💜 തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം  

🅰 22


💜 സാര്‍സ് രോഗം ഏത് അവയവത്തെയാണ്  ബാധിക്കുന്നത് 

🅰 ശ്വാസകോശം


💜 ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി 

🅰  ടയലിന്‍



💜 മനുഷ്യൻ്റെ വിവിധ രക്തഗ്രൂപ്പുകള്‍ 

🅰 A, B, AB, 0


💜 ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണപ്പെടുന്ന രക്തഗ്രൂപ്പ് 

 🅰 O +ve


💜 മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് 

🅰 മസ്തിഷ്കം


💜 മനുഷ്യശരീരം ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് 

🅰  ഏകദേശം 20 മൂലകങ്ങള്‍


💜 രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു 

🅰  80%


💜 മനുഷ്യൻറെ ശരാശരി ഹൃദയമിടിപ്പ്

🅰  72 / മിനുട്ടിൽ


💜 ആദ്യത്തെ കൃത്രിമ ഹൃദയം 

🅰 ജാർ വിക്ക് 7


💜  തലയോട്ടിയിൽ ചലിപ്പിക്കാൻ സാധിക്കുന്ന ഒരേയൊരു അസ്ഥി 

🅰 താടിഎല്ല്


💜  ക്യാൻസർ ബാധിക്കാത്ത അവയവം 

🅰 ഹൃദയം


💜 ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന കവചം 

🅰 പെരികാർഡിയം 


💜 ചർമത്തിന് എത്ര പാളികൾ ഉണ്ട്

🅰  2 


💜 ചെറു മസ്തിഷ്കം എന്നറിയപ്പെടുന്നത് 

🅰 സെറിബെല്ലം 


💜 ഗ്ലൂക്കോസിനെ കരളിൽ വെച്ച് ഗ്ലൈക്കോജൻ ആക്കി മാറ്റുന്നത് 

🅰 ഇൻസുലിൻ 

Post a Comment

Previous Post Next Post