HUMAN BODY KERALA PSC QUESTION QUIZ | മനുഷ്യശരീരം KPSC QUESTION QUIZ

 


ദിവസേന ടെലഗ്രാം , വാട്സപ്പ് ഗ്രൂപ്പ് , ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലും ഇടുന്ന ചോദ്യങ്ങൾ ഉൾപ്പടുത്തിയ ഒരു ക്വിസ് ആണ് താഴെ നൽകിയിരിക്കുന്നത്. മനുഷ്യ ശരീരം എന്ന ഭാഗത്ത് നിന്ന് പി എസ് സി ചോദിച്ചിട്ടുള്ള പരമാവധി ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ ചോദ്യങ്ങൾ തന്നെ പിഡിഎഫ് രൂപത്തിലും നിങ്ങൾക്ക് ലഭിക്കുന്നതാണ്. അത് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്



ഏതെങ്കിലും ചോദ്യം തെറ്റായി കണ്ടാൽ താഴെ കമൻ്റായി രേഖപ്പെടുത്തുക.

ഗൂഗിൾ ഫോം ഉപയോഗിച്ചാണ് ക്വിസ് രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഗൂഗിൾ ക്രോം ബ്രൌസർ വഴി കയറുന്നതായിരിക്കും നല്ലത്. ക്വിസിൽ പങ്കെടുക്കുന്നവർ അവരവരുടെ ശരിയായ പേരു വിവരങ്ങൾ തന്നെ നൽകണം.

Post a Comment

Previous Post Next Post