Current affairs 2021 Malayalam



🆀 2021 ലെ റിപ്പബ്ലിക് ദിന പരേഡ് കേരളത്തിൻറെ നിശ്ചലദൃശ്യം പ്രമേയം എന്താണ് 
🅰  കയർ 

🆀 ഇന്ത്യയിലെ ഏറ്റവും പുതിയ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ 
അലക്സാണ്ടർ എല്ലിസ് 

🆀 "കൗ ക്യാബിനറ്റ്" ആരംഭിച്ച സംസ്ഥാനമേത്?

🅰  മധ്യപ്രദേശ്

🆀 അടുത്തിടെ ഏറ്റവും ദൈർഘ്യമുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി ആരാണ് 

🅰  തോമസ് ഐസക്ക് - മൂന്നു മണിക്കൂറും 15  മിനിറ്റ്

🆀 ട്രാൻസ്ജെൻഡർമാർക്ക് പോലീസ്  സേനകളിൽ ചേരാൻ അടുത്തിടെ അനുമതി നൽകിയ സംസ്ഥാനം

🅰    ബീഹാർ 

🆀 2021ലെ ജീ7 ഉച്ചകോടിയുടെ വേദി ഏത് രാജ്യത്താണ്

🅰   ബ്രിട്ടൻ

🆀  ബീവറേജ് കോർപ്പറേഷനുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനാണ് 

🅰  ബെവ് ക്യൂ ആപ്ലിക്കേഷൻ

🆀  മുപ്പത്തിമൂന്നാമത്തെ കേരള ശാസ്ത്ര കോൺഗ്രസ് വേദി എവിടെയാണ് 

🅰  തിരുവനന്തപുരം 

🆀 കോവിഡിനെതിരെ ഉള്ള രണ്ട് വാക്സിനുകൾക്ക് അനുമതി നൽകിയ ആദ്യ രാജ്യം ഏതാണ്

🅰   ഇന്ത്യ 

🆀 സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായി  ഇന്ത്യയിൽ പേപ്പർലെസ് ബജറ്റ് അവതരിപ്പിച്ചത് 

🅰  നിർമല സീതാരാമൻ 

🆀 രോഗിയായ വയോജനങ്ങൾക്ക് മരുന്ന് വീട്ടിലെത്തിച്ചു കൊടുക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി 

🅰  കാരുണ്യ അറ്റ് ഹോം 

🆀 ലോകത്തിൽ വച്ച് ഏറ്റവും പഴക്കമുള്ള ഗുഹ ചിത്രം കണ്ടെത്തിയ രാജ്യം ഏതാണ് 

🅰  ഇന്തോനേഷ്യ 

🆀 2021ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചത് ആർക്കാണ് 

🅰  എംആർ വീരമണി രാജു


🆀  അടുത്തിടെ ഏത് സംസ്ഥാനത്താണ് ഇന്ത്യയിലെ ആദ്യത്തെ "Blockchain-Enabled Solar Power Trading' ആരംഭിച്ചത് 

🅰  UP 

🆀 വാഹനങ്ങളിൽ കുളിങ് സ്റ്റിക്കറും കർട്ടനുകളും ഉപയോഗിക്കുന്നത് തടയുന്നതിനായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധന 

🅰  ഓപ്പറേഷൻ സ്ക്രീൻ 


🆀 ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് ചൈനീസ് ഗ്രാമം രൂപപ്പെടുന്നതായി കണ്ടെത്തിയത് 

🅰  അരുണാചൽ പ്രദേശ് 

🆀 അടുത്തിടെ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ 

🅰  ഉസ്താദ് ഗുലാം മുസ്തഫ ഖാൻ 


Post a Comment

Previous Post Next Post