🆀 കേരളത്തിൽ എത്ര കായലുകൾ ഉണ്ട്
🅰 34
🆀 കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം
🅰 7
🆀 കേരളത്തിലെ എത്ര കായലുകൾ കടലുമായി ബന്ധപ്പെട്ട് കിടക്കുന്നു
🅰 27
🆀 തുഷാരഗിരി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്
🅰 കോഴിക്കോട്
🆀 സൂചിപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്
🅰 വയനാട്
🆀 സർക്കാരിൻറെ കണക്കുപ്രകാരം എത്ര കിലോമീറ്റർ വേണം ഒരു പുഴയേ നദിയായി കണക്കാക്കാൻ
🅰 15 കിലോമീറ്റർ
🆀 കേരളത്തിൽ 100 കിലോമീറ്ററിലധികം നീളമുള്ള എത്ര നദികൾ ആണുള്ളത്
🅰 11
🆀 കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്
🅰 44
🆀 കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ നദികൾ എത്ര
🅰 3
🆀 കിഴക്കോട്ടൊഴുകുന്ന നദികൾ ഏതെല്ലാം
🅰 പാമ്പാർ ഭവാനി കബനി
🆀 കേരളത്തിലെ എത്ര നദികൾ പടിഞ്ഞാറോട്ടൊഴുകുന്നു
🅰 41
🆀 ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന കേരളത്തിലെ ജില്ല
🅰 കാസർകോട്
Post a Comment