വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഒഴിവുകൾ താഴെ പറയുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത പ്രായം പ്രവർത്തികൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അടക്കം ജനുവരി ആറാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് മുൻപായി താഴെപ്പറയുന്ന അഡ്രസ്സിൽ ഇൻറർവ്യൂ പങ്കെടുക്കേണ്ടതാണ് . ഈ ജോലി വിവരങ്ങൾ പരമാവധി ഷെയർ ചെയ്യുക
ഇൻറർവ്യൂ - മഞ്ചേരി മിനി സിവിൽ സ്റ്റേഷൻ DCPU ഹാളിൽ
ഒഴിവുകൾ താഴെക്കൊടുത്തിരിക്കുന്നു
സെക്യൂരിറ്റി
🅙 പ്രായം - 23 മുതൽ 45 വയസ്സ്
🅙 യോഗ്യത - എസ്എസ്എൽസി
🅙 ശമ്പളം 7500
കുക്ക്
🅙 യോഗ്യത
മലയാളം എഴുതാൻ വായിക്കാൻ അറിഞ്ഞാൽ മതി
🅙 പ്രായം 23 മുതൽ 50 വയസ്സ് വരെ
🅙 ശമ്പളം 8000
സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷയുമായി 2021 ജനുവരി എട്ടാം തീയതി 10 മണിക്ക് മഞ്ചേരി മിനി സിവിൽ സ്റ്റേഷൻ ഡിസിപി ഹാളിൽ പങ്കെടുക്കുക
സോഷ്യൽ വർക്കർ കം കേസ് വർക്കർ
🅙 യോഗ്യത എം എസ് ഡബ്ലിയു എം എ സോഷ്യോളജി എം എസ് സൈക്കോളജി എം എ സൈക്കോളജി
🅙 പ്രായം - 23 മുതൽ 45 വയസ്സ് വരെ
🅙 ശമ്പളം 12000 രൂപ
ഇൻറർവ്യൂ നടക്കുന്ന സ്ഥലം മഞ്ചേരി മിനി സിവിൽ സ്റ്റേഷൻ ഡിസിപി ഹാളിൽ ജനുവരി എട്ടാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക്
ഫുൾടൈം റസിഡൻറ് വാർഡൻ
🅙 യോഗ്യത ബിരുദം സമാന തസ്തികയിൽ ഉള്ള പ്രവർത്തി പരിചയം അഭികാമ്യം
🅙 പ്രായം 23 മുതൽ 45 വയസ്സ് വരെ
🅙 ശമ്പളം 13000
ഇൻറർവ്യൂ എട്ടാം തീയതി രാവിലെ 10 മണിക്ക് മഞ്ചേരി മിനി സിവിൽ സ്റ്റേഷൻ
ഹോം മാനേജർ
🅙 യോഗ്യത എം എസ് ഡബ്ലിയു എം എ സോഷ്യോളജി എം എ സൈക്കോളജി എം എസ് സി സൈക്കോളജി
🅙 പ്രായം 25 നും 45 നും ഇടയ്ക്ക്
🅙 ശമ്പളം പ്രതിമാസം 18000രൂപ
കൂടുതൽ വിവരങ്ങൾക്ക്
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ കേരള മഹിളാ സമഖ്യ സൊസൈറ്റി TC /1652 കൽപ്പന അഞ്ചാലുംമൂട് കരമന തിരുവനന്തപുരം ഫോൺ നമ്പർ 0 4 7 1 23486 66
Address:- The State Programme Director, Kerala Mahila Samakhya Society, TC.20/1652, "KALPANA", Kunjalummoodu, Karamana.P.O Trivandrum-02
phone: 0471-2913212
Post a Comment