ശ്രീ നാരായണ ഗുരു
🆀 മതമേതായാലും മനുഷ്യൻ നന്നായാൽ മതി ആരുടെ സന്ദേശമാണ്
🅰 ശ്രീ നാരായണ ഗുരു
🆀 ശ്രീനാരായണഗുരു ജനിച്ചത്
🅰 1856 ആഗസ്റ്റ് 20 തിരുവനന്തപുരം ചെമ്പഴന്തിയിലെ വയൽവാരത്ത് വീട്ടിൽ
🆀 കേരള നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്
🅰 ശ്രീനാരായണ ഗുരു
🆀 ശ്രീനാരായണഗുരുവിനെ പിതാവിൻറെ പേര്
🅰 മാടനാശാൻ
🆀 ശ്രീനാരായണഗുരുവിനെ മാതാവിൻറെ പേര്
🅰 കുട്ടിയമ്മ
🆀 എസ്എൻഡിപി സ്ഥാപിതമായ വർഷം
🅰 1903 മെയ് 15
🆀 S.N.D.P യുടെ ആസ്ഥാനം എവിടെയാണ്
🅰 കൊല്ലം
🆀 വിവേകോദയം പുറത്തിറക്കിയ വർഷം
🅰 1904
🆀 ശിവഗിരി തീര്‍ത്ഥാടനം ആരംഭം
🅰 1933 ജനുവരി 1
🆀 ശ്രീനാരായണഗുരുവിൻ്റെ പ്രധാന കൃതികൾ
🅰 ദർശനമാല
🅰 ജാതിമീമാംസ
🅰 ആത്മോപദേശശതകം
🅰 ചിജ്ജടചിന്തനം
🅰 പഞ്ചകം
🅰 ദൈവദശകം
🅰 ശിവശതകം
🆀 ശ്രീനാരായണഗുരു ചട്ടമ്പി സ്വാമികൾക്ക് സമർപ്പിച്ചിരുന്ന രചനയാണ് .........
🅰 നവമഞ്ജരി
🆀 എസ്എൻഡിപിയുടെ ഇപ്പോഴത്തെ മുഖപത്രം
🅰 യോഗനാദം
🆀 ശ്രീനാരായണ ഗുരുവിനെ കേന്ദ്രകഥാപാത്രമാക്കി ആർ സുകുമാരൻ സംവിധാനം ചെയ്ത സിനിമ ഏതാണ്
🅰 യുഗപുരുഷൻ
🆀 ഗുരു ദേവന്‍ ജനിക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്
🅰 ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
🆀 ശ്രീനാരായണഗുരുവിന്‍റെ ഭാര്യ
🅰 കാളി
🆀 നാണുവാശാൻ എന്ന പേരിൽ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്
🅰 ശ്രീനാരായണഗുരു
🆀 ശ്രീനാരായണഗുരുവിന്‍റെ ഗുരുക്കന്മാര്‍
🅰 രാമന്‍പിള്ള ആശാന്‍
🅰 തൈക്കാട് അയ്യ
🆀 ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി ആരാണ്
🅰 G ശങ്കരക്കുറുപ്പ്
🆀 ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയെ തമ്മിൽ കണ്ടുമുട്ടിയ വർഷം
🅰 1882
🆀 ‘ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു’ എന്ന് പറഞ്ഞത്
🅰 ശ്രീനാരായണ ഗുരു
🆀 “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന സന്ദേശം നൽകിയത്
🅰 ശ്രീനാരായണ ഗുരു
🆀 കുമാരനാശാന്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം
🅰 1891
🆀 ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര്‍ശിച്ച വര്‍ഷം
🅰 1912 -ബാലരാമപുരത്ത് വച്ച്
🆀 ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര്‍ഷം
🅰 1914
🆀 ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ കണ്ടുമുട്ടിയ വര്‍ഷം
🅰 1916
🆀 ശ്രീനാരായണഗുരുവിന്‍റെ ആദ്യ രചന
🅰 ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
🆀 ടാഗോര്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
🅰 ശിവഗിരി
🆀 ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില്‍ ദ്വിഭാഷിയായിരുന്ന വ്യക്തി
🅰 കുമാരനാശാന്‍
🆀 ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമര്‍പ്പിച്ചതാര്‍ക്ക്
🅰 ചട്ടമ്പിസ്വാമികള്‍ക്ക്
🆀 “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം” ഇത് ഏത് കൃതിയിലെ വരികളാണ്
🅰 ആത്മോപദേശ ശതകം
🆀 ആത്മോപദേശ ശതകം രചിച്ച വര്‍ഷം
🅰 1897
🆀 തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
🅰 1965 ൽശ്രീ നാരായണഗുരു
🆀 മറ്റൊരു രാജ്യത്തിന്‍റെ (ശ്രീലങ്ക) സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
🅰 ശ്രീ നാരായണഗുരു - 2009
🆀 എസ്എൻഡിപിയുടെ ആജീവനാന്ത കാല അധ്യക്ഷൻ
🅰 ശ്രീനാരായണഗുരു
🆀 എസ്എൻഡിപിയുടെ ടെ പ്രഥമ സെക്രട്ടറി ആരായിരുന്നു
🅰 കുമാരനാശാൻ
🆀 ശ്രീനാരായണഗുരു അരുവിക്കരയിൽ ശിവപ്രതിഷ്ഠ നടത്തിയ വർഷം
🅰 1888 ഫെബ്രുവരി
🆀 വിദ്യകൊണ്ട് സ്വതന്ത്രരാവുക സംഘടനയുടെ ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്തത് ആരാണ്
🅰 ശ്രീനാരായണഗുരു
🆀 ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം
🅰 1913-14
🆀 ശിവഗിരിയിൽ ശാരദാ മഠത്തിനു തറക്കല്ലിട്ട വർഷം
🅰 1909
🆀 നാണയത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആരാണ്
🅰 ശ്രീനാരായണ ഗുരു
🆀 ആരുടെ പ്രചോദനം കൊണ്ടാണ് ശ്രീനാരായണഗുരു എസ്എൻഡിപി സ്ഥാപിച്ചത്
🅰 ഡോ.പല്‍പ്പു
🆀 എസ്.എന്‍.ഡി.പി യുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്
🅰 വാവൂട്ടുയോഗം
🆀 ശ്രീനാരായണഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വർഷം
🅰 1918
🆀 ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ചത്
🅰 1925 മാര്‍ച്ച് 12
🆀 ഗാന്ധിജി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
🅰 ശിവഗിരി
🆀 ആദ്യ ശ്രീലങ്കന്‍ യാത്രയില്‍ ശ്രീ നാരായണഗുരു ധരിച്ചിരുന്ന വസ്ത്രം
🅰 കാവി വസ്ത്രം
🆀 ശ്രീ നാരായണഗുരു സമാധി ആവുമ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം
🅰 വെള്ള
🆀 ശ്രീനാരായണഗുരു സമാധിയായതെവിടെയാണ്
🅰 ശിവഗിരി - 1928
🆀 ശിവഗിരിയുടെ ആദ്യകാല പേര്
🅰 കുന്നിന്‍ പുറം
🆀 ശ്രീ നാരായണ ഗുരുവിനെപ്പറ്റി ‘നാരായണം’ എന്ന നോവല്‍ എഴുതിയതാര്
🅰 പെരുമ്പടവം ശ്രീധരന്‍
🆀 ശ്രീനാരായണഗുരു മിശ്ര ഭോജനം നടത്തിയ വർഷം
🅰 1915
🆀 വിവേകോദയത്തിൻ്റെ പത്രാധിപർ ആരായിരുന്നു
🅰 കുമാരനാശാൻ
🆀 ശ്രീ നാരായണ ഗുരു സമാധിയായ വർഷം
🅰 1928 സെപ്തംപർ 20
∎ PANDIT KARUPPAN PSC QUESTIONS CLICK HERE
∎ CHATTAMBI SWAMIKAL PSC QUESTIONS CLICK HERE
∎ AGAMANATHA SWAMI PSC QUESTIONS CLICK HERE
∎ POYKAYIL YOHANNAN PSC QUESTIONS CLICK HERE
∎ AYYANKALI MORE PSC QUESTIONS CLICK HERE
∎ SREE NARAYANAGURU PSC QUESTIONS CLICK HERE
Guru sreelanka sandharsichath eth year anu . Pdf 1919 ennanallo
ReplyDeleteThis comment has been removed by the author.
ReplyDeletePost a Comment