🆀 കേരളത്തിൻറെ സംസ്കാരിക ഗാനം രചിച്ചത് ആരാണ്
🅰 ബോധേശ്വരൻ
🆀 മലയാള സർവ്വകലാശാല നിലവിൽ വന്ന വർഷം
🅰 2012 നവംബർ 1 ആസ്ഥാനം തിരൂർ
🆀 മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്
🅰 2013
🆀 ഇന്ത്യൻ ഉപദ്വീപിലെ ഏത് ഭാഗത്താണ് കേരളം
🅰 തെക്കുപടിഞ്ഞാറ്
🆀 ഭൂവിസ്തൃതിയിൽ കേരളത്തിന് തുല്യമായ വലുപ്പമുള്ള ലോകരാജ്യം
🅰 ഭൂട്ടാൻ
🆀 ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം
🅰 1.18
🆀 ജനസംഖ്യയിൽ കേരളത്തിലെ സ്ഥാനം
🅰 13സ്ഥാനം
🆀 ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വച്ച് എത്രാം സ്ഥാനമാണ് കേരളത്തിനുള്ളത്
🅰 21 സ്ഥാനം
🆀 1956ൽ കേരളം നിലവിൽ വരുമ്പോൾ എത്ര ജില്ലകൾ ആണ് കേരളത്തിൽ ഉണ്ടായിരുന്നത്
🅰 അഞ്ചു ജില്ലകൾ
🆀 കേരളം രൂപീകരിക്കുമ്പോൾ കേരളത്തിലെ ജില്ലകൾ ഏതൊക്കെ
🅰 മലബാർ
🅰 തൃശ്ശൂർ
🅰 കോട്ടയം
🅰 കൊല്ലം
🅰 തിരുവനന്തപുരം
🆀 കേരളത്തിലെ പതിമൂന്നാമത്തെ ജില്ല
🅰 പത്തനംതിട്ട
🆀 പത്തനംതിട്ട സ്ഥാപിതമായ വർഷം
🅰 1982 നവംബർ 1
🆀 അവസാനം രൂപം കൊണ്ട കേരളത്തിലെ ജില്ലയായ കാസർകോട് നിലവിൽ വന്ന വർഷം
🅰 1984 മെയ് 24
🆀 കേരളത്തിൻറെ ഭൂപ്രദേശങ്ങളുടെ 48 ശതമാനത്തോളം വരുന്ന ഭൂവിഭാഗം
🅰 മലനാട്
🆀 കേരളത്തിൻറെ ഭൂപ്രദേശങ്ങളുടെ 41. 76 ശതമാനത്തോളം വരുന്നത്
🅰 ഇടനാട്
🆀 കേരളത്തിലെ ഭൂപ്രകൃതിയിൽ തീരപ്രദേശം എത്ര ശതമാനമാണ്
🅰 10. 2 4 ശതമാനം
🆀 കേരളത്തിൽ എത്ര ജില്ലകൾക്ക് ആണ് കടൽത്തീരമുള്ളത്
🅰 9
🆀 കടൽത്തീരമുള്ള ജില്ലകൾ ഏതെല്ലാം ആണ്
🅰 കാസർകോട്
🅰 കണ്ണൂർ
🅰 കോഴിക്കോട്
🅰 മലപ്പുറം
🅰 തൃശ്ശൂർ
🅰 എറണാകുളം
🅰 ആലപ്പുഴ
🅰 കൊല്ലം
🅰 തിരുവനന്തപുരം
🆀 കടൽ തീരമില്ലാത്ത കേരളത്തിലെ ജില്ലകൾ
🅰 ഇടുക്കി
🅰 പത്തനംതിട്ട
🅰 കോട്ടയം
🅰 പാലക്കാട്
🅰 വയനാട്
🆀 എത്ര കിലോമീറ്റർ കടൽത്തീരമാണ് കേരളത്തിനുള്ളത്
🅰 580 കിലോമീറ്റർ
🆀 ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല
🅰 കണ്ണൂർ
🆀 കേരളവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ
🅰 കർണാടക
🅰 തമിഴ്നാട്
🆀 രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല
🅰 വയനാട്
Post a Comment