KEARALA PSC PRELIMINARY QUESTIONS CHEMISTRY - OXYGEN AND HYDROGEN ഓക്സിജനും ഹൈഡ്രജനും

 


🆀  1 ഗ്രാം ഹൈഡ്രജനിലുള്ള ആറ്റങ്ങളുടെ എണ്ണമ്രെത?

🅰  6.0235x10^23


🆀  ആദ്യ ഘട്ടങ്ങളില്‍ ഹൈഡ്രജനെ ഓക്സീകരിക്കുന്ന പദാര്‍ത്ഥമേത്‌?

🅰 നൈട്രിക് ആസിഡ്‌


🆀  പെര്‍മ്യൂട്ടിറ്റ്‌ എന്താണ്‌?

🅰 കൃത്രിമ സിയോലൈറ്റ്‌ (സോഡിയം അലൂമിനിയം ഓർത്തോസിലിക്കേറ്റ്


🆀  ഹൈഡ്രജന്റെ മുന്ന്‌ ഐസോട്ടോപ്പുകള്‍ ഏതെല്ലാം?

🅰 പ്രോട്ടിയം H1

🅰 ഡ്യൂട്ടീരിയം H2

🅰 ട്രിഷിയം H3


🆀 എസ്.‌ടി.പി-യില്‍ ഒരു ലിറ്റര്‍ ഹ്രൈഡജന്റെ പിണ്ഡം എത്ര?

🅰 0.09 ഗ്രാം


🆀 ഹൈഡ്രജൻ കണ്ടു പിടിച്ചത്?

🅰 ഹെന്റി കാവൻഡിഷ്


🆀 ഓക്സിജൻ കണ്ടെത്തിയതിനെ ക്രെഡിറ്റ്  കാൾ ഷിലെക്കൊപ്പം പങ്കിട്ട ശാസത്രജ്ഞൻ

🅰 ജോസഫ് പ്രിസ്റ്റലി


🆀 കാൾ ഷിലെ ഓക്സിജൻ കണ്ടെത്തിയ വർഷം 

🅰 1772 - 1773


🆀 ജോസഫ് പ്രിസ്റ്റലി ഓക്സിജൻ കണ്ടെത്തിയ വർഷം

🅰  1774 


🆀 വൃക്ഷങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് പുറത്ത് വിടുന്ന വാതകം 

🅰 ഓക്സിജൻ 


🆀 ഓക്സിജനു  ആ പേര് നൽകിയ വ്യക്തി 

🅰 ആൻഡൺ ലാവോസിയ 

Post a Comment

Previous Post Next Post