പവർ ഫൈനാൻസ് കോർപ്പറേഷനിൽ ഒഴിവുകൾ

പവർ ഫൈനാൻസ് കോർപ്പറേഷനിൽ ഒഴിവുകൾ. ആകെ 41 ഒഴിവുകളാണുള്ളത്. രണ്ടു വർഷത്തേക്കുള്ള കരാർ നിയമനം ആണ് നടക്കുന്നത്. ഇന്ത്യയിൽ എവിടെ വേണമെങ്കിലും നിയമനം ലഭിക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾ താഴെ

പ്രോജക്ട് കോഡിനേറ്റർ തസ്തികയിൽ 34 ഒഴിവുകൾ 



യോഗ്യത 

ബിടെക്/ ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് കൂടാതെ അഞ്ചുവർഷം പ്രവർത്തിപരിചയം ആവശ്യമാണ് കൂടുതൽ അറിയാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക, നോട്ടിഫിക്കേഷൻ്റെയും അപേക്ഷിക്കാനുള്ള ലിങ്കും താഴെ ലഭിക്കുന്നതാണ്.

🅙 പ്രായം 21 മുതൽ 45 വയസ്സ് വരെ 

🅙 അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 18

പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്നു

പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് ഒരു ഷെഡ്യൂൾ-എ നവരത്ന സി‌പി‌എസ്‌ഇ, കൂടാതെ രാജ്യത്തെ ഒരു പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കോർപ്പറേഷൻ കൂടിയാണ്

 ഊർജ്ജമേഖലയിലെ വിവിധ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനമാണിത്. 



 പി‌എഫ്‌സിയുടെ ഐ‌പി‌ഡി‌എസ് യൂണിറ്റിനായി ഞങ്ങൾ ചലനാത്മകവും പ്രതിബദ്ധതയുള്ളതും സ്വയം പ്രചോദിതരുമായ പ്രൊഫഷണലുകളെ കൺസൾട്ടന്റായി നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം 

 ഓൺ‌ലൈനായാണ് അപേക്ഷിക്കേണ്ടത് പ്രസക്തമായ എല്ലാ രേഖകളും ഫോട്ടോ, ഒപ്പ് മുതലായവ അപ്‌ലോഡ് ചെയ്യുകയും വേണം അപേക്ഷിക്കാനുള്ള ലിങ്ക് താഴെ ലഭിക്കുന്നതാണ്




Post a Comment

Previous Post Next Post