Tamil Nadu psc Questions

 


🆀 മദ്രാസ് സംസ്ഥാനം നിലവിൽ വന്ന വർഷം

🅰 1956-ൽ   


🆀  മദ്രാസ് , തമിഴ്നാട് എന്ന പേര് സ്വീകരിച്ച വർഷം

🅰 1969 നവംബർ 22


🆀 മദ്രാസ് പട്ടണത്തിനു ചെന്നൈ എന്ന പേര് നൽകിയ വർഷം

🅰 1996 


🆀 വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം

🅰 തമിഴ്നാട്


🆀 ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

🅰 തമിഴ്നാട്


🆀  ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുളള ഇന്ത്യൻ സംസ്ഥാനം

🅰 തമിഴ്നാട്


🆀 തമിഴ് ഭാഷയുടെയും വ്യാകരണത്തിൻറയും പിതാവ്

🅰 അഗസ്ത്യമുനി 


🆀 ഇന്ത്യയിലെ ആദ്യ ക്ലാസിക്കൽ ഭാഷ 

🅰 തമിഴ് 


🆀 പരിസ്ഥിതി സൗഹാർദ  അസംബ്ലി മന്ദിരം സ്ഥാപിച്ച ആദ്യ  ഇന്ത്യൻ സംസ്ഥാനം

🅰 തമിഴ്നാട്


🆀 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ചായ മറീന ബീച്ച് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

🅰 തമിഴ്നാട്


🆀 മഴവെള്ള സംഭരണം നിർബന്ധമാക്കിയ അദ്യ ഇന്ത്യൻ സംസ്ഥാനം

🅰 തമിഴ്നാട്


🆀 തെക്കേ ഇന്ത്യയിൽ ആദ്യം റെയിൽവേ നിലവിൽ വന്ന  സംസ്ഥാനം (1856)

🅰 തമിഴ്നാട്


🆀 ഒരു രൂപയ്ക്ക് 1 കിലോ അരി കൊടുത്ത ആദ്യ  ഇന്ത്യൻ സംസ്ഥാനം

🅰 തമിഴ്നാട്


🆀 തീപ്പെട്ടി, തുകൽ, പടക്കങ്ങൾ എന്നിവയുടെ ഉദ്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം

🅰 തമിഴ്നാട്


🆀 ആദ്യം ലോട്ടറി നിരോധിച്ച സംസ്ഥാനം

🅰 തമിഴ്നാട്


🆀 ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് 

🅰 നീലഗിരി (1986) 


🆀 കോട്ടൺ തുണിമില്ലുകൾ ഏറ്റവും കൂടുതൽ  ഉളള  ഇന്ത്യൻ സംസ്ഥാനം

🅰 തമിഴ്നാട്


🆀 സിമൻറ് ഉത്പാദിപ്പിക്കുന്ന മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം

🅰 തമിഴ്നാട്


🆀 ഇന്ത്യയിൽ ആദ്യം അഗ്രികൾച്ചർ ബാങ്ക് ആരംഭിച്ച സ്ഥലം

🅰 ചെന്നൈ


🆀 ഇന്ത്യയിലെ ആദ്യ സിമൻറ് ഫാക്ടറി സ്ഥാപിതമായ നഗരം

🅰 ചെന്നൈ


🆀 നിയമം മൂലം നിർബന്ധിത മതപരിവർത്തനം നിരോധിച്ച ആദ്യ  ഇന്ത്യൻ സംസ്ഥാനം

🅰 തമിഴ്നാട്


🆀 ഒരു സിനിമാതാരം മുഖ്യമന്ത്രിയായ ഇന്ത്യയിലെ ആദ്യ  സംസ്ഥാനം

🅰 തമിഴ്നാട്


🆀 വേടന്തങ്കൽ പക്ഷിസങ്കേതം, ഇന്ദിരാഗാന്ധി ദേശീയോദ്യാനം ഇവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

🅰 തമിഴ്നാട്


തഞ്ചാവൂർ 

🆀 കർഷകരുടെ സ്വർഗം എന്നറിയപ്പെടുന്ന സ്ഥലം

🅰 തഞ്ചാവൂർ 


🆀 ഇന്ത്യയിൽ സംഗീതോപകരണങ്ങൾക്ക് പേരുകേട്ട നഗരം

🅰 തഞ്ചാവൂർ 


🆀 മുഴുവനായും കരിങ്കല്ലിൽ നിർമിച്ച ലോകത്തിലെ  ആദ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

🅰 തഞ്ചാവൂർ 


🆀 ബൃഹദീശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്

🅰 തഞ്ചാവൂർ 


🆀  ചോളന്മാരുടെ തലസ്ഥാനം തഞ്ചാവൂരിൽ ആയിരുന്നു

🅰 തഞ്ചാവൂർ 


🆀 തമിഴ്നാടിന്റെ അരിക്കിണ്ണം എന്നറിയപ്പെടുന്നത് 

🅰 തഞ്ചാവൂർ 


🆀 മുത്തുസ്വാമി ദീക്ഷിതരുടെ സ്വദേശം

🅰 തഞ്ചാവൂർ 


കോയമ്പത്തുർ 


🆀 തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനമല്ലാത്ത നഗരം 

🅰 കോയമ്പത്തുർ 


🆀 ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം

🅰 കോയമ്പത്തുർ 


🆀 ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന നഗരം

🅰 കോയമ്പത്തുർ 


🆀 തുണി വ്യവസായത്തിന് പേരുകേട്ട ദക്ഷിണന്ത്യയിലെ നഗരം

🅰 കോയമ്പത്തുർ 


🆀 കോവെ എന്നറിയപ്പെടുന്ന നഗരം

🅰 കോയമ്പത്തുർ 


🆀 സിംഗനല്ലൂർ തടാകം സ്ഥിതിചെയ്യുന്നത് തമിഴ് നാട്ടിൽ എവിടെയാണ്

🅰 കോയമ്പത്തുർ 


🆀 കോയമ്പത്തൂരിലേക്ക്  ജലം എത്തിക്കുന്ന കേരളത്തിലെ ഡാം 

🅰 ശിരുവാണി ഡാം, പാലക്കാട്. 


🆀 കേരളത്തെ തമിഴ്നാട്ടിലെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ചുരം 

🅰 പാലക്കാട് ചുരം 


ചെന്നെെ

🆀 ചെന്നെെ നഗരം സ്ഥാപിച്ചതാര്

🅰 ഫ്രാൻസിസ് ഡേ 


🆀 മദ്രാസിൻ്റെ പുതിയ പേര്

🅰 ചെന്നെെ


🆀 മദ്രാസിന് ചെന്നെ എന്ന പേര് നൽകിയ വർഷം 

🅰 1996 


🆀 ദ്രാവിഡ തലസ്ഥാനം    എന്നറിയപ്പെടുന്നത് 

🅰 ചെന്നെെ


🆀 ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്

🅰 മദ്രാസ് മെഡിക്കൽ കോളേജ്  (ഇന്ത്യയിലെ രണ്ടാമത്തെയും ആദ്യത്തെ 1835ൽ കൊൽക്കത്ത ) 


🆀 സെൻറ് ജോർജ് കോട്ട സ്ഥിതിചെയ്യുന്ന നഗരം 

🅰 ചെന്നെെ


🆀 ഒന്നാം ലോക മഹായുദ്ധത്തിൽ ജർമനി ആക്രമിച്ച ഇന്ത്യയിലെ നഗരം

🅰 ചെന്നെെ


🆀 തെക്കനേഷ്യയിലെ ഡെട്രോയിറ്റ് എന്ന്  അറിയപ്പെടുന്ന നഗരം 

🅰 ചെന്നെെ


🆀 ഇന്ത്യയിലാദ്യം എയ്ഡ്സ് റിപ്പോർട്ട് ചെയ്ത നഗരം

🅰 ചെന്നെെ


🆀 ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രം 

🅰 മദ്രാസ് മെയിൽ 


🆀 മദ്രാസ് മെയിൽ പുറത്തിറക്കിയ വർഷം

🅰 1868


🆀  ഗാന്ധിജിയുടെ മരണവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്

🅰 മദ്രാസ് മെയിൽ


🆀 ചെന്നെെയിൽ കൂടി ഒഴുകുന്ന നദികൾ

🅰  അഡയാർ നദി, കൂവം നദി 


🆀 ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി

🅰 കാവേരി


🆀 കേരളത്തിലെ കാവേരിയുടെ പോഷക നദി

🅰 കബനി 


🆀 കാവേരിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രധാന സ്ഥലങ്ങൾ 

🅰 തിരുച്ചിറപ്പളളി, ശ്രിരംഗം , ഈറോഡ്


ഊട്ടി 

🆀 തെക്കേ ഇന്ത്യയിലെ മലനിരകളുടെ റാണി എന്ന് വിശേഷണമുള്ളത്

🅰 ഊട്ടി


🆀 തെക്കേ ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുളള സുഖ വാസ കേന്ദ്രം

🅰 ഊട്ടി


🆀 നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്

🅰 ഊട്ടി


🆀 ഉദകമണ്ഡലം എന്നറിയപ്പെടുന്നത്

🅰 ഊട്ടി


🆀 റാബീസ് വാക്സിൻ നിർമ്മിക്കുന്ന  സ്ഥലം സ്ഥിതിചെയ്യുന്നത് 

🅰 കുന്നൂർ, ഊട്ടി


🆀 തെക്കേ ഇന്ത്യയുടെ ധാന്യപ്പുര  എന്നറിയപ്പെടുന്നത്

🅰 തഞ്ചാവൂർ 


🆀 തെക്കേ ഇന്ത്യയുടെ ഓക്സ്ഫർഡ്   എന്നറിയപ്പെടുന്നത് 

🅰 തിരുനെൽവേലി 


🆀 ഇന്ത്യയുടെ ഹൽവ നഗരം   എന്നറിയപ്പെടുന്നത് 

🅰 തിരുനെൽവേലി 


🆀 പേൾ സിറ്റി എന്നറിയപ്പെടുന്നത്

🅰 തൂത്തുക്കുടി


🆀  ആയിരം ക്ഷേത്രങ്ങളുടെ നഗരം   എന്നറിയപ്പെടുന്നത് 

🅰 കാഞ്ചീപുരം


🆀 ദക്ഷിണേന്ത്യയുടെ കവാടം  എന്നറിയപ്പെടുന്നത് 

🅰 ചെന്നെെ 


🆀 ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ  എന്നറിയപ്പെടുന്നത്

🅰 കോയമ്പത്തൂർ


🆀 മലകളുടെ രാജകുമാരി എന്നറിയപ്പെടുന്നത്

🅰 കൊടൈക്കനാൽ 


🆀 ദക്ഷിണ കാശി  എന്നറിയപ്പെടുന്നത് 

🅰 രാമേശ്വരം



🆀 കിഴക്കിൻറ ഏതൻസ്  എന്നറിയപ്പെടുന്നത് 

🅰  മധുര 


🆀 ഉത്സവങ്ങളുടെ നഗരം 

🅰 മധുര


🆀 മധുര  ഏത് നദീതീരത്താണ്

🅰 വൈഗ 


🆀 തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനം   എന്നറിയപ്പെടുന്ന സ്ഥലം

🅰  മധുര 


🆀 റോക്ക് ഫോർട്ട് സിറ്റി  എന്നറിയപ്പെടുന്നത് 

🅰 തിരുച്ചിറപ്പളളി 


🆀 മുട്ട നഗരം  എന്നറിയപ്പെടുന്നത് 

🅰 നാമക്കൽ

 


🆀 ഇന്ത്യയുടെ നയാഗ്ര   എന്നറിയപ്പെടുന്നത് 

🅰  ഹൊഗനക്കൽ 


🆀 ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി  എന്നറിയപ്പെടുന്നത് 

🅰 വാൾപാറ 


🆀  മിനി ജപ്പാൻ  എന്നറിയപ്പെടുന്നത് 

🅰  ശിവകാശി 


🆀 അച്ചടി വ്യവസായത്തിന് പേര് കേട്ട തമിഴ്നാട്ടിലെ  പ്രദേശം 

🅰 ശിവകാശി



🆀 ചിലപ്പതികാരം രചിച്ചതാര്

🅰  ഇളങ്കോവടികൾ 


🆀 കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത് 

🅰 വി.ഒ. ചിദംബരം പിളള



🆀 മുഖ്യമന്ത്രി ആയ ആദ്യ ചലച്ചിത്ര താരം 

🅰 എം.ജി. രാമചന്ദ്രൻ


🆀 മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള വന്യജീവിസങ്കേതം 

🅰 മുതുമല 


🆀 തമിഴ്നാട്ടിൽ പ്രചാരത്തിലുളള നൃത്തരൂപങ്ങൾ : 

🅰 തെരുക്കൂത്ത്, കുമ്മി, കോലാട്ടം, മയിലാട്ടം. 


🆀 ദേശീയ വാഴ ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്

🅰 തിരുച്ചിറപ്പളളി 


🆀 ഏറ്റവും കൂടുതൽ ലിഗ്നൈറ്റ് ഖനനം ചെയ്യുന്നത്

🅰 നെയ് വേലി. 


🆀 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഇടനാഴി ഏതാണ്

🅰 രാമേശ്വരം ഇടനാഴി 




🆀 കൂടംകുളത്തിന്റെ സമരനായകൻ എന്നറിയപ്പെടുന്നത്

🅰 എസ്.പി. ഉദയകുമാർ. 


🆀 ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്

🅰  ഡി. ഉദയകുമാർ 



തമിഴ്നാട് അടിസ്ഥാന വിവരങ്ങൾ


🆀 തമിഴ്നാടിൻ്റെ തലസ്ഥാനം 

🅰 ചെന്നൈ


🆀 തമിഴ്നാടിൻ്റെ ഹൈകോടതി 

🅰 ചെന്നൈ


🆀 തമിഴ്നാട് നിലവിൽ വന്ന വർഷം

🅰 1950 ജനവരി 26


🆀 തമിഴ്നാടിൻ്റെ ഔദ്യോഗിക ഭാഷ 

🅰 തമിഴ് 


🆀 തമിഴ്നാടിൻ്റെ ഔദ്യോഗിക മൃഗം 

🅰 വരയാട് 


🆀 തമിഴ്നാടിൻ്റെ  ഔദ്യോഗിക വൃക്ഷം 

🅰  പന 


🆀 തമിഴ്നാടിൻ്റെ ഔദ്യോഗിക പക്ഷി 

🅰 മരതക പ്രാവ് 


🆀 തമിഴ്നാടിൻ്റെ പ്രധാന ഉത്സവം 

🅰 പൊങ്കൽ 






1 Comments

Post a Comment

Previous Post Next Post