നാഷനൽ ഹെൽത്ത് മിഷനു (ആരോഗ്യ കേരളം) കീഴിൽ കേരളത്തിലെ 14 ജില്ലകളിലും സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദ് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (സിഎംഡി) അപേക്ഷ വിളിച്ചു. ആകെ 1603 ഒഴിവുകൾ ഉണ്ട്. കരാർ നിയമനമാണ്. നാല് മാസം പരിശീലനം ഉണ്ടാവുന്നതായിരിക്കും. പരിശീലന സമയത്ത് 17,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും വിജയ കരമായി പരിശീലനം പൂർത്തിയാക്കുന്നവരെ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (എം എൽഎസ്പി) തസ്തികയിൽ നിയമിക്കും. ശമ്പളം: 17000 + 1000 TA
എഴുത്ത് പരീക്ഷയുടെയും ഇൻ്റർവ്യൂൻ്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങളും അപേക്ഷിക്കാനുള്ള ലിങ്കും താഴെ ലഭിക്കുന്നതാണ്
OFFICIAL SITE - arogyakeralam
💜 തസ്തികയുടെ പേര് - MID LEVEL SERVICE PROVIDERS
💜 അപേക്ഷിക്കേണ്ട രീതി - ഓൺലൈനായി അപേക്ഷിക്കണം
💜 അവസാന തീയതി - ജനുവരി 8 , 2020
💜 യോഗ്യത - : ബിഎസ്തി നഴ്സിങ് ജിഎൻഎം.
💜 പ്രവൃത്തിപരിചയം - ഒരു വർഷം
💜 ഒഴിവുകളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു. .
💜 പ്രായപരിധി: 40 വയസ്.
OFFICIAL SITE - arogyakeralam
Post a Comment