Prelims Questions

 


🅠 ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം  
🅰 സുന്ദർബൻസ് 

🅠 ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ഇന്ത്യയിലെ സംസ്ഥാനം 
🅰 പശ്ചിമബംഗാൾ 

🅠  പ്രോജക്ട് ടൈഗർ ഇന്ത്യയിൽ തുടക്കം കുറിച്ച വർഷം 
🅰 1973 

🅠 വന്ദേമാതരം ചിട്ടപ്പെടുത്തിയ രാഗം 
🅰 ദേശ് 

🅠 ആറന്മുള കണ്ണാടി നിർമ്മിക്കുന്നത്
🅰 ഒരു പ്രത്യേകതരം ലോഹക്കൂട്ട് 

🅠 ഒരു പദാർത്ഥത്തിലെ ആറാമത്തെ അവസ്ഥ 
🅰 ഫെർമിയോണിക് കണ്ടൻസേറ്റ്   

🅠 കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചത് എവിടെയാണ് 
🅰 ബോംബെ 1934 

🅠 ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചത്
🅰  രാഷ് ബിഹാരി ബോസ് 

🅠 നാവിക കലാപം നടന്ന സ്ഥലം 
🅰 ബോംബെ

Post a Comment

Previous Post Next Post