Preliminary Questions


🆀 പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം 
🅰 കരിമണ്ണ് 

🆀 ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം 
🅰 2 

🆀 ഇന്ത്യക്ക് ഏറ്റവും കുറച്ച് അതിർത്തിയുള്ളത് ഏത് രാജ്യവുമായാണ് 
🅰 അഫ്ഗാനിസ്ഥാൻ 

🆀 ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു 
🅰  ഏഴ് 

🆀 ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം 
🅰 അരുണാചൽപ്രദേശ് 

🆀 സിന്ധു സാഗർ എന്ന പണ്ട് കാലത്ത് അറിയപ്പെട്ടിരുന്ന കടൽ 
🅰 അറബിക്കടൽ 

🆀 പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി 
🅰 യമുന

🆀 തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം 
🅰 22 

🆀 ചെറുകിട വ്യവസായങ്ങളുടെ നാട് ഇന്ത്യയുടെ ബാസ്ക്കറ്റ് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം 
🅰 പഞ്ചാബ്

🆀  നംന്ദഫ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് 
🅰 അരുണാചൽപ്രദേശ്



Post a Comment

Previous Post Next Post