Preliminary Questions

 


🆀  2020 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ് 
🅰  സക്കറിയ 

🆀  2019 ലെ സരസ്വതി സമ്മാനം ലഭിച്ചത് ആർക്കാണ് 
🅰  വാസ്ദേവ് മൊഹി

🆀   2019ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചത് ആർക്കാണ് 
🅰  സക്കറിയ 

🆀  അഭിജ്ഞാന ശാകുന്തളം എഴുതിയത് ആരാണ്
🅰   കാളിദാസൻ 

🆀  ഇന്ത്യയെ കണ്ടെത്തൽ ആരുടെ രചനയാണ് 

🅰  ജവഹർലാൽ നെഹ്റു 

🆀  മനുഷ്യ ശരീരത്തിലെ അക്ഷാസ്ഥി കൂട്ടത്തിലുള്ള അസ്ഥികളുടെ എണ്ണം
🅰   80 

🆀   വാരിയെല്ലിലെ അസ്ഥികളുടെ എണ്ണം 
🅰  24 

🆀  തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട് 
🅰  22

🆀  കാലിലെ അസ്ഥികളുടെ എണ്ണം എണ്ണം 
🅰  60 

🆀  ക്ലോറിൻ വാതകം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ 
🅰  കാൾ ഷീലെ

Post a Comment

Previous Post Next Post