🅠 യാചകരുടെ രാജാവ് എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര നേതാവ്
🅰 മദൻ മോഹൻ മാളവ്യ
🅠 ബാപ്പുജി എന്നറിയപ്പെട്ടിരുന്നത്
🅰 ഗാന്ധിജി
🅠 ബാബുജി എന്നറിയപ്പെടുന്ന നേതാവ്
🅰 ജഗജീവൻ റാം
🅠 പീപ്പിൾസ് പ്ലാൻ അവതരിപ്പിച്ചത് ആരായിരുന്നു
🅰 എം എൽ റോയ്
🅠 എസ്എൻഡിപിയുടെ ആദ്യ മുഖപത്രം
🅰 വിവേകോദയം
🅠 എസ്എൻഡിപിയുടെ നിലവിലെ മുഖപത്രം
🅰 യോഗനാദം
🅠 1857ലെ വിപ്ലവത്തിലെ ആദ്യത്തെ രക്തസാക്ഷി
🅰 മംഗൾപാണ്ഡെ
🅠 ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം
🅰 1951
🅠 ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം
🅰 1950
🅠 ഗുരുത്വാകർഷണം നിയമങ്ങൾ ആവിഷ്കരിച്ചത് ആര്
🅰 ഐസക് ന്യൂട്ടൺ
Post a Comment