Preliminary Questions

 


💜 ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാർക്ക് തുടങ്ങിയ സ്ഥലം  
🅰 മാവേലിക്കര 

💜 ഇന്ത്യയിലെ ആദ്യ സീഫുഡ് പാർക്ക് ആരംഭിച്ചത് 
🅰 അരൂരിൽ 

💜 കേരളത്തിൻറെ സംസ്ഥാന മത്സ്യം 
🅰 കരിമീൻ 

💜 കരിമീൻ കേരളത്തിൻറെ സംസ്ഥാന മത്സ്യം ആയി പ്രഖ്യാപിച്ച വർഷം 
🅰 2010 


💜 കേരളത്തിൻറെ സംസ്ഥാന ചിത്രശലഭം 
🅰 ബുദ്ധമയൂരി 


💜 വിറ്റാമിൻ സിയുടെ അഭാവം മൂലമുണ്ടാകുന്ന രോഗം
🅰 സ്കർവി 

💜 തയാമിൻ റെ കുറവുമൂലം ഉണ്ടാകുന്ന രോഗം 
🅰 ബെറിബെറി 

💜 കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ വിറ്റാമിൻ  
🅰 വിറ്റാമിൻ സി 

💜 രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ 
🅰 വിറ്റാമിൻ കെ

Post a Comment

Previous Post Next Post