💛 ദക്ഷിണ കേരളത്തിലെ മാഞ്ചസ്റ്റർ ,നെയ്ത്തുപട്ടണം എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം
🅰 ബാലരാമപുരം
💛 ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ കലാപം
🅰 അഞ്ചുതെങ്ങ് കലാപം
💛 അഞ്ചുതെങ്ങ് കലാപം നടന്ന വർഷം
🅰 1697
💛 ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സംഘടിത കലാപം
🅰 ആറ്റിങ്ങൽ കലാപം
💛 ആറ്റിങ്ങൽ കലാപം നടന്ന വർഷം
🅰 1721
💛 മേഘാലയത്തിൻറെ ഔദ്യോഗികമൃഗം
🅰 മേഘപ്പുലി
💛 ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ
🅰 ഹിന്ദി
💛 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ
🅰 ബംഗാളി
💛 നീതി ആയോഗ് പ്രഥമ അധ്യക്ഷൻ ആരായിരുന്നു
🅰 നരേന്ദ്രമോദി
Post a Comment