🆀 നാഗാലാൻഡിൻ്റെ തലസ്ഥാനം
🅰 കോഹിമ
🆀 പുതിയ കൊട്ടാരം എന്ന അർത്ഥം വരുന്ന സംസ്ഥാനം
🅰 സിക്കിം
🆀 അടുത്തിടെ പുറത്തിറക്കിയ ട്വിറ്ററിൻ്റെ ഇന്ത്യൻ പതിപ്പ്
🅰 ടൂട്ടർ
🆀 അന്തരീക്ഷ വായുവിലെ ഓക്സിജൻ അളവ്
🅰 21 ശതമാനം
🆀 ഭൂമിയുടെ അകക്കാമ്പിലെ ഏറ്റവും കൂടുതലുള്ള മൂലകം
🅰 ഇരുമ്പ്
🆀 ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏതാണ്
🅰 സൂര്യൻ
🆀 ഭൂമി ഏതു ദിശയിൽ നിന്നാണ് സൂര്യനെ ഭ്രമണം ചെയ്യുന്നത്
🅰 പടിഞ്ഞാറുനിന്ന് കിഴക്കോട്ട്
🆀 ബയോഗ്യാസിലെ പ്രധാന ഘടകം
🅰 മീഥെയ്ൻ
🆀 കേരളത്തിലെ ആദ്യത്തെ ഹരിതസമൃദ്ധി ഗ്രാമപഞ്ചായത്ത്
🅰 കരവാരം - തിരുവനന്തപുരം
Post a Comment