🆀 ചിക്കൻ ഗുനിയ പരത്തുന്ന ജീവി
🅰 കൊതുക്
🆀 വസൂരി ചിക്കൻ പോക്സ് എന്നിവ എങ്ങനെയാണ് പകരുന്നത്
🅰 വായുവിലൂടെ
🆀 ഇന്ത്യയിൽ ആദ്യമായി റെയിൽവേ ഗതാഗതം ആരംഭിച്ചത്
🅰 1853 ഏപ്രിൽ 16
🆀 ഇന്ത്യയിൽ റെയിൽവേ ഗതാഗതം ആരംഭിച്ചത് ഏത് ബ്രിട്ടീഷ് ഗവർണർ ജനറൽ കാലത്താണ്
🅰 ഡൽഹൗസി പ്രഭു
🆀 മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്
🅰 4
🆀 ഉരഗങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്
🅰 3
🆀 അയ്യങ്കാളി ജനിച്ച വർഷം
🅰 1863 ആഗസ്റ്റ് 28
🆀 1914 ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചത് ആരാണ്
🅰 ശ്രീനാരായണഗുരു
Post a Comment