Preliminary Questions


💜 കാഞ്ചൻ ജംഗയുടെ ഉയരം 
🅰 8586 മീറ്റർ 

💜 എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ആരാണ് 
🅰 ജുങ്കോ താബെ 

💜 എവറസ്റ്റ് കൊടുമുടിയുടെ ഉയരം  
🅰 8848 മീറ്റർ 

💜 മനുവിനെ വാസസ്ഥലം എന്നറിയപ്പെടുന്ന പ്രദേശം 
🅰 മണാലി 

💜 ഏഷ്യയുടെ വാട്ടർ ടവർ എന്നറിയപ്പെടുന്ന മലനിര  
🅰 ഹിമാലയം

💜 ചിറാപുഞ്ചിയുടെ പുതിയ പേര് 
🅰 സൊഹ്റ 

💜 വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം 
🅰 സുൽത്താൻബത്തേരി 

💜 ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന നൃത്തരൂപം 
🅰 ഒഡീസി 

💜 കേരളത്തിലെ ആഫ്രിക്ക എന്നറിയപ്പെടുന്ന ജില്ല 
🅰 വയനാട് 

💜 ഇന്ത്യയിൽ ആകെ എത്ര ക്ലാസിക്കൽ നൃത്തരൂപങ്ങൾ ഉണ്ട്
🅰 8

Post a Comment

Previous Post Next Post