Preliminary Questions


💜 ലോക വന വിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ 

🅰️ 2.42 


💜 ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി 

🅰 താർ മരുഭൂമി 


💜 ദേശീയ പതാകയെ ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച വർഷം

🅰 1947 ജൂലൈ 22 


💜 ദേശീയ മുദ്രയായ ധർമ്മ ചക്രത്തിന് അംഗീകാരം ലഭിച്ചത് 

🅰 1950 ജനുവരി 26 


💜 ഇന്ത്യയുടെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്

🅰 രാജാറാംമോഹൻറോയ് 


💜 ഒന്നാം സ്വാതന്ത്ര്യ ദിനമായി കോൺഗ്രസ് ആചരിച്ച വർഷം 

🅰 1930 ജനുവരി 26 


💜 കോൺഗ്രസിൻറെ ആദ്യത്തെ  വിദേശിയായ പ്രസിഡൻറ് ആരായിരുന്നു 

🅰 ജോർജ് യൂൾ 


💜 1911ൽ ബംഗാൾ വിഭജനം റദ്ദ് ചെയ്തത് ആരാണ് 

🅰 ഹാർഡിഞ്ച് പ്രഭു 


💜 കേരളത്തിലെ ആചാരങ്ങളെ പറ്റി വിവരിക്കുന്ന ഗ്രന്ഥം 

🅰 ശങ്കരസ്മൃതി 


💜 ഭരണഘടനയിലെ കൺകറൻറ് ലിസ്റ്റ് ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത് 

🅰 ഓസ്ട്രേലിയ

PDF download click here 

Post a Comment

Previous Post Next Post