Preliminary Questions

 


🆀 ബംഗാൾ കടുവയെ ഭാരതത്തിലെ ദേശീയ മൃഗം ആക്കിയ വർഷം
🅰 1972 

🆀 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ് 
🅰 ഹിരാക്കുഡ് 

🆀 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് 
🅰 തെഹരി 

🆀 ഇന്ത്യയിലെ ഏറ്റവും വനവിസ്തൃതി കൂടിയ സംസ്ഥാനം 
🅰 മധ്യപ്രദേശ് 

🆀 ഇന്ത്യയുടെ ദേശീയ നദി 
🅰 ഗംഗ 

🆀 ഗംഗ സമതല പ്രദേശത്തേക്ക് പതിക്കുന്നത്  എവിടെവച്ചാണ് 
🅰 ഋഷികേശ് 

🆀 മില്ലേനിയം സിറ്റി സിൽവർ സിറ്റി എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യയിലെ നഗരം
🅰  കട്ടക്ക് 

🆀 ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആരായിരുന്ന 
🅰 കെ സി നിയോഗി

Post a Comment

Previous Post Next Post