Preliminary Questions

 


🎈റിസർവ് ബാങ്കിൻറെ ചിഹ്നത്തിലെ വൃക്ഷം 

 🅰️ എണ്ണപ്പന 

🎈റിസർവ്ബാങ്ക് ചിഹ്നത്തിലെ മൃഗം 

🅰️ കടുവ 

🎈പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

 🅰️ ഹൈഡ്രജൻ 

🎈സസ്യങ്ങൾ ശ്വസിക്കാൻ ഉപയോഗിക്കുന്ന വാതകം 

🅰️ ഓക്സിജൻ 

🎈ഫൈബർ ഗ്ലാസിലെ പ്രധാനഘടകം 

🅰️ സിലിക്ക 

🎈ഇലക്കറികളിൽ കൂടുതലായി അടങ്ങിയിട്ടുള്ള ജീവകം 

 🅰️ ജീവകം എ 

🎈തുളു അക്കാദമി യുടെ ആസ്ഥാനം 

🅰 മഞ്ചേശ്വരം 

🎈യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ഏക ജില്ല

 🅰️ കാസർഗോഡ് 

🎈കാസർഗോടിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം

🅰️ നീലേശ്വരം 

🎈 കേരളത്തിലെ ജനസംഖ്യ കൂടിയ താലൂക്ക് 

🅰️ കോഴിക്കോട്

Post a Comment

Previous Post Next Post