Preliminary Questions


💜 അയ്യങ്കാളി സാധുജന പരിപാലന യോഗം സ്ഥാപിച്ച വർഷം 

🅰️1907 


💜 അയ്യങ്കാളി ജനിച്ച വർഷം

🅰 1863 ഓഗസ്റ്റ് 28  


💜 അയ്യങ്കാളി  ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം 

🅰 1911 


💜 കേരള നവോദ്ധാനത്തിൻറെ പിതാവ് 

🅰 ശ്രീനാരായണഗുരു 


💜 ശ്രീനാരായണഗുരു ജനിച്ച വർഷം 

🅰 1856 ഓഗസ്റ്റ് 20 


💜 ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദ മഠത്തിന് തറക്കല്ലിട്ട വർഷം

🅰 1909 


💜 അയ്യപ്പൻ, കുഞ്ഞൻപിള്ള എന്നീ പേരുകളിൽ അറിയപ്പെട്ട നവോത്ഥാന നായകൻ 

🅰 ചട്ടമ്പിസ്വാമികൾ 


💜 ഷണ്മുഖദാസൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ് 

🅰 ചട്ടമ്പിസ്വാമികൾ 


💜 അയ്യാ വൈകുണ്ഠർ എന്നറിയപ്പെട്ട നവോത്ഥാന നായകൻ 

🅰 വൈകുണ്ഠസ്വാമികൾ


💜 1914 ഒക്ടോബർ 31ന് നായർ ഭൃത്യജനസംഘം സ്ഥാപിച്ചത് ആരാണ് 

🅰 മന്നത്ത് പത്മനാഭൻ

Post a Comment

Previous Post Next Post