Preliminary Questions

 


🅠 സോളാർ സിറ്റി എന്നറിയപ്പെടുന്നത് 
🅰 അമൃത്സർ 

🅠 കോഹിനൂർ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് 
🅰 ആന്ധ്രപ്രദേശ് 

🅠 ഇന്ത്യൻ ചിത്രകലയുടെ പിതാവ് 
🅰 നന്ദലാൽ ബോസ് 

🅠 സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി 
🅰 മണിയാർ 

🅠 ഇലക്ട്രോണിക് സിറ്റി എന്നറിയപ്പെടുന്നത് 
🅰 ബാംഗ്ലൂർ 

🅠 കേരള സെറാമിക്ൻറെ ആസ്ഥാനം 
🅰 കുണ്ടറ 

🅠 സാമൂതിരിയുടെ കണ്oത്തിലേക്ക് നീട്ടിയ പീരങ്കി എന്ന വിശേഷണമുള്ള കോട്ട 
🅰 ചാലിയം കോട്ട

🅠  കേരളത്തെ  കൂർഗു മായി ബന്ധിപ്പിക്കുന്ന ചുരം 
🅰 പേരമ്പാടി ചുരം 

🅠 തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് 
🅰 പാമ്പാർ 

🅠 കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം 
🅰 പെരിയാർ

2 Comments

  1. Ayyankali sree moolam prajasabhayil angam akunnathu 1911 il aanu.

    ReplyDelete
    Replies
    1. thank u , thiruthunnathanu, ivide comment cheythath kond matullavark koodi upakaramavum

      Delete

Post a Comment

Previous Post Next Post