Preliminary Questions - Sound


🆀 കേൾവി വൈകല്യമുള്ളവർക്ക് ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം 

🅰 ഓഡിയോ ഫോൺ 

🆀 വായുവിലൂടെയുള്ള ശബ്ദത്തിൻ്റെ വേഗത 

🅰 340 മീറ്റർ /സെക്കൻഡ്

🆀  ശബ്ദതരംഗങ്ങൾക്ക് ശൂന്യതയിലൂടെ ഉള്ള വേഗത 

🅰  ശൂന്യതയിലൂടെ ശബ്ദതരംഗങ്ങൾ സഞ്ചരിക്കാൻ കഴിയില്ല 

🆀 മനുഷ്യൻറെ കേൾവി പരിധിയിൽ  വരുന്ന ശബ്ദം അറിയപ്പെടുന്നത്

🅰  അൾട്രാസോണിക് 

🆀 ശബ്ദം ഉണ്ടാകുന്നത് എങ്ങനെയാണ് 

🅰 ഭൗതിക വസ്തുക്കളുടെ കമ്പനം മൂലം 

🆀 ശബ്ദത്തിൻ്റെ പ്രവേഗത്തേക്കാൾ കൂടിയ വേഗം അറിയപ്പെടുന്നത് 

🅰 സൂപ്പർസോണിക്

🆀 ശബ്ദത്തിൻ്റെ പ്രവേഗത്തേക്കാൾ കുറഞ്ഞ വേഗത അറിയപ്പെടുന്നത് 

🅰 സബ് സോണിക്




Post a Comment

Previous Post Next Post