🅰 5 സ്ഥാനം
🅠 ഭൂമിയുടെ ഊർജ്ജസ്രോതസ്സ് എന്നറിയപ്പെടുന്നത്
🅰 സൂര്യൻ
🅠 നീലഗ്രഹം ജലഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹം
🅰 ഭൂമി
🅠 ഭൂമിയുടെ ഏകദേശ പ്രായം
🅰 454 കോടി വർഷം
🅠 കിഴക്കുനിന്ന് പടിഞ്ഞാറോട്ട് കറങ്ങുന്ന ഗ്രഹം
🅰 ശുക്രൻ
🅠 പ്രഭാതനക്ഷത്രം സായാഹ്ന നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം
🅰 ശുക്രൻ
🅠 ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം
🅰 ശുക്രൻ
🅠 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം
🅰 ഹീലിയം
🅠 ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം
🅰 ചന്ദ്രൻ
🅠 സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം
🅰 ശനി
🅠 സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം
🅰 ഭൂമി
🅠 ഏറ്റവും ചൂട് കൂടിയ ഗ്രഹം ഏതാണ്
🅰 ശുക്രൻ
🅠 ശുക്രനിലെ വിശാലമായ പീഡഭൂമി അറിയപ്പെടുന്നത്
🅰 ലക്ഷ്മി പ്ലാനം
🅠 ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന ഗ്രഹം
🅰 നെപ്റ്റ്യൂൺ
🅠 ഏതു ഗ്രഹത്തിനാണ് ഭൂമിയുടെ ഇതുപോലെയുള്ള ഋതുക്കൾ ഉള്ളത്
🅰 ചൊവ്വ
Post a Comment