Preliminary Questions solar system Part 6

 


🆀 ഭാരതത്തിലെ ആദ്യ സമ്പൂർണ്ണ കാലാവസ്ഥാ പഠന ഉപഗ്രഹം 
🅰 കൽപ്പന 
 
🆀  ഒരു പാർസെക് എത്ര പ്രകാശ വർഷങ്ങൾക്ക് തുല്യമാണ്
🅰  3.26 

🆀 എഡ്യൂസാറ്റ് വിക്ഷേപിച്ച വർഷം 
🅰 2004 സെപ്റ്റംബർ 20 

🆀 എന്താണ് ഭൂസ്ഥിര ഉപഗ്രഹങ്ങൾ 
🅰 24 മണിക്കൂർ കൊണ്ട് ഭൂമിയെ ഒരു തവണ വലം വെക്കുന്ന കൃത്രിമോപഗ്രഹങ്ങൾ ആണ് ഭൂസ്ഥിര ഉപഗ്രഹങ്ങൾ 

🆀 ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം
🅰  ആപ്പിൾ 

🆀 ഭാരതത്തിലെ ആദ്യ ബഹിരാകാശ ടെലസ്കോപ്പ്
🅰  ആസ്ട്രോസാറ്റ് 

🆀 അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിതമായ വർഷം 
🅰 2000 നവംബർ 2 

🆀 ആദ്യത്തെ കൃത്രിമോപഗ്രഹം  
🅰 സ്പുട്നിക്ക്   

🆀 ചന്ദ്രൻ ഭൂമിയെ ഒരു വട്ടം കറങ്ങാൻ വേണ്ട സമയം
🅰  27 ദിവസവും 7 മണിക്കൂർ 43 മിനിറ്റ് 

🆀 ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള  ശരാശരി ദൂരം
🅰  3 8 4 4 0 3 കിലോമീറ്റർ 

🆀 ഒരു മാസത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ പൂർണ ചന്ദ്രനെ വിളിക്കുന്നത് 
🅰  ബ്ലൂമൂൺ

Post a Comment

Previous Post Next Post