Preliminary Questions Solar System Part 1

 


🅠 സൗരയൂഥത്തിലെ ഊർജ്ജ കേന്ദ്രം 
🅰 സൂര്യൻ  

🅠 ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം 
🅰  സൂര്യൻ 

🅠 ആധുനിക ബഹിരാകാശ ശാസ്ത്രത്തിൻറെ പിതാവ് ആരാണ് 
🅰 ഗലീലിയോ ഗലീലി 

🅠 ഗലീലിയോ ഗലീലി ഏത് രാജ്യക്കാരനാണ്
 🅰 ഇറ്റലി 

🅠 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം 
🅰 ഹൈഡ്രജൻ 

🅠 സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്രസമൂഹം അറിയപ്പെടുന്നത് 
🅰 ക്ഷീരപദം

🅠  നമുക്ക് ദൃശ്യമാകുന്ന സൂര്യൻറെ ഉപരിതലം അറിയപ്പെടുന്നത് 
🅰 ഫോട്ടോസ്ഫിയർ 

🅠 നക്ഷത്രങ്ങൾക്കിടയിലെ ദൂരം അളക്കുന്ന യൂണിറ്റ് ആണ് 
🅰 പ്രകാശവർഷം

🅠  ഭൂമിയിലെ പാലായന പ്രവേഗം എത്രയാണ് 
🅰 സെക്കൻഡിൽ 11.2 കിലോമീറ്റർ 

🅠 ചന്ദ്രനിലെ പാലായന പ്രവേഗം എത്രയാണ് 
🅰 സെക്കൻഡിൽ 2.4 കിലോമീറ്റർ 

🅠 ഏറ്റവും കൂടിയ പാലായനപ്രവേഗം ഉള്ള ഉള്ള ഗ്രഹം 
🅰 വ്യാഴം

Post a Comment

Previous Post Next Post