Preliminary Questions Solar System


🆀 സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം 
🅰 ബുധൻ 

🆀 ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം 
🅰 ശുക്രൻ 

🆀 രണ്ട് ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഏതാണ്
🅰  ചൊവ്വ 

🆀 ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം 
🅰  ടൈറ്റൻ 

🆀 യുറാനസ് കണ്ടുപിടിച്ചത് 
🅰 വില്യം ഹെർഷൽ 

🆀 വലിയ കറുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം 
🅰 നെപ്ട്യൂൺ 

🆀 വലിയ ചുവന്ന പൊട്ട് കാണപ്പെടുന്ന ഗ്രഹം 
🅰 വ്യാഴം 

🆀 വസ്തുക്കൾക്ക് ഏറ്റവും അധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം ഏതാണ് 
🅰 വ്യാഴം 

🆀 ഏറ്റവും അകലെയുള്ള ഗ്രഹം ഏതാണ് 
🅰 നെപ്ട്യൂൺ 

🆀 ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ  എടുക്കുന്ന സമയം
🅰 1.3 സെക്കൻഡ് 

🆀 സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 
🅰 500 സെക്കൻഡ്



Post a Comment

Previous Post Next Post