Preliminary Questions Planets & Solar System Part 5

 


🆀  സൗരയൂഥത്തിലെ  ഉപഗ്രഹങ്ങളിൽ വച്ച് ഏറ്റവും വലിപ്പമുള്ള  രണ്ടാമത്തെ ഉപഗ്രഹം
🅰 ടൈറ്റൻ

🆀  ഭൂമിയിൽ നിന്നു നോക്കുമ്പോൾ ദൃശ്യമാകുന്ന ചന്ദ്രൻറെ ഉപരിതലം 
🅰  59% 

🆀   ചന്ദ്രനെ കുറിച്ചുള്ള പഠനശാഖ
🅰  സെലനോളജി 

🆀  ചന്ദ്രനിൽ കാണുന്ന ആകാശത്തിന്റെ നിറം
🅰 കറുപ്പ് 

🆀  ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ വർഷം 
🅰 1969 

🆀  ചന്ദ്രനിൽ ആദ്യം കാലുകുത്തിയ ആളുടെ പേര് 
🅰  നീലാംസ്ട്രോങ് 

🆀  മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ എത്തിച്ച വാഹനം 
🅰 അപ്പോളോ  11 

🆀  പ്ലൂട്ടോയ്ക്ക് ഗ്രഹപ്പദവി നഷ്ടമായ വർഷം 
🅰 2006 

🆀  ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരൻ 
🅰 രാകേഷ് ശർമ 

🆀  ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം 
🅰 ചന്ദ്രയാൻ 

🆀  ചന്ദ്രയാൻ വിക്ഷേപിച്ച വർഷം
🅰  2008 ഒക്ടോബർ 22 

🆀  കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രധാന ഊർജ്ജസ്രോതസ്സുകൾ എന്താണ് 
🅰 സോളാർ സെല്ലുകൾ 

🆀  ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ ആദ്യ മനുഷ്യനിർമ്മിത പേടകം 
🅰 ലൂണ 2 

🆀  കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗ്രഹം 
🅰 ചൊവ്വ

Post a Comment

Previous Post Next Post