Preliminary Questions Planets part 2

 


🆀 ഗ്രഹ ചലന നിയമത്തിൻറെ ഉപജ്ഞാതാവ് ആരാണ് 
🅰 ജോഹന്നാസ് കെപ്ലർ 

🆀 സൗരയൂഥത്തിൽ ആകെ എത്ര ഗ്രഹങ്ങൾ ആണുള്ളത് 
🅰 8

🆀 സൗരയൂഥത്തിൽ ഉള്ള ഗ്രഹങ്ങൾ സൂര്യനിൽ നിന്നുള്ള അകലം പ്രകാരം എഴുതുക 
🅰 ബുധൻ ശുക്രൻ ഭൂമി ചൊവ്വ വ്യാഴം ശനി യുറാനസ് നെപ്റ്റ്യൂൺ 

🆀 ഗ്രഹങ്ങൾ വലുപ്പക്രമത്തിൽ എഴുതുക 
🅰 വ്യാഴം ശനി യുറാനസ് നെപ്റ്റ്യൂൺ ഭൂമി ശുക്രൻ ചൊവ്വ ബുധൻ 

🆀 സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗ്യാനി മീഡ ഏതു ഗ്രഹത്തെ ആണ് വലംവെക്കുന്നത് 
🅰 വ്യാഴം 

🆀 കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത്
🅰  ഫോബോസ്

🆀 ഫോബോസ് ഏത് ഗ്രഹത്തിന് ഉപഗ്രഹമാണ് 
🅰 ചൊവ്വ 

🆀 ഏറ്റവും തിളക്കമുള്ള ഗ്രഹം 
🅰 ശുക്രൻ 

🆀 ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം 
🅰 ഭൂമി

🆀 ഏറ്റവും തണുത്ത ഗ്രഹം 
🅰 നെപ്റ്റ്യൂൺ 

🆀 വലിയ കറുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം 
🅰 നെപ്റ്റ്യൂൺ

Post a Comment

Previous Post Next Post