PRELIMINARY QUESTIONS LIGHT


🆀 പ്രകാശ തീവ്രത ഏറ്റവും കൂടുതൽ ഉള്ള പദാർത്ഥം 

🅰 വജ്രം 

🆀 സൂര്യപ്രകാശം ഭൂമിയിൽ എത്താൻ ആവശ്യമായ സമയം 

🅰 500 സെക്കൻഡ് 

🆀 വ്യക്തമായ കാഴ്ച ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ ദൂരം

🅰  25 സെൻറീമീറ്റർ 

🆀 പ്രകാശ തീവ്രതയുടെ യൂണിറ്റ് 

🅰 കാന്ഡില

🆀 ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം

🅰 പ്രകാശത്തിൻ്റെ വിസരണം

🆀 ലെൻസിൻ്റെ പവർ അളക്കുവാനുള്ള യൂണിറ്റ്

🅰 ഡയോപ്ടർ

🆀 ശൂന്യതയിലൂടെയുള്ള പ്രകാശത്തിൻ്റെ വേഗത

🅰 3 ലക്ഷം കിലോ മീറ്റർ

🆀 ദ്വതീയ വർണ്ണങ്ങൾ ഏതൊക്കെ

🅰 മജന്ത, മഞ്ഞ, സിയാൻ

🆀 പ്രകാശ വർഷം എന്ത് അളക്കാൻ ഉപയോഗിക്കുന്നു

🅰 ദൂരം


Post a Comment

Previous Post Next Post