🅠 മരീചികയ്ക്ക് കാരണം
🅰 അപവർത്തനം
🅠 മനുഷ്യശരീരത്തിന് വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന കിരണം ഏതാണ്
🅰 അൾട്രാവയലറ്റ് കിരണങ്ങൾ
🅠 നിയോൺ ലാംബിൽ നിന്ന് വരുന്ന പ്രകാശത്തിൻറെ നിറം
🅰 ഓറഞ്ച്
🅠 സൂര്യപ്രകാശത്തിലെ താപ വാഹികളായ കിരണങ്ങൾ ഏതാണ്
🅰 ഇൻഫ്രാറെഡ്
🅠 എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം
🅰 കറുപ്പ്
🅠 പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത്തിൽ ഉള്ളത്
🅰 ശൂന്യതയിൽ
🅠 പ്രകാശത്തെ കുറിച്ചുള്ള പഠനശാഖ
🅰 ഒപ്റ്റിക്സ്
🅠 ഏറ്റവും ആവൃത്തി കൂടിയ നിറം ഏതാണ്
🅰 വയലറ്റ്
🅠 തരംഗദൈർഘ്യം കൂടിയ നിറം
🅰 ചുവപ്പ്
🅠 ആവൃത്തി കുറഞ്ഞ നിറം
🅰 ചുവപ്പ്
🅠 പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങൾ ആണെന്ന് കണ്ടു പിടിച്ചത്
🅰 ഹെൻട്രിച്ച് ഹെർട്സ്
Post a Comment