🆀 മറ്റ് വർണ്ണങ്ങൾ ഉപയോഗിച്ച് നിർമിക്കാൻ കഴിയാത്ത വർണ്ണങ്ങളാണ്
🅰 പ്രാഥമിക വർണ്ണങ്ങൾ
🆀 ഒരു ചുവന്ന പുഷ്പം നീല പ്രകാശത്തിൽ വെച്ചാൽ ഏത് നിറത്തിൽ കാണുന്നു
🅰 കറുപ്പ്
🆀 താപം ഒരു ഊർജം ആണെന്ന് കണ്ടെത്തിയത് ആര്
🅰 ജെയിംസ് പ്രസ് കോട്ട് ജൂൾ
🆀 പ്രകാശത്തിൻറെ കോൺടം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
🅰 മാക്സ് പ്ലാങ്ക്
🆀 മനുഷ്യൻറെ ശ്രവണ സ്ഥിരത എത്രയാണ്
🅰 1/ 10
🆀 ശബ്ദത്തിൻറെ പ്രതിധ്വനി ഉപയോഗിച്ച് ഇര തേടുന്ന സസ്തനി
🅰 വവ്വാൽ
🆀 ശബ്ദത്തിൻറെ തീവ്രത അളക്കുന്ന യൂണിറ്റ്
🅰 ഡെസിബൽ
🆀 ശബ്ദം ഒരു...........തരംഗമാണ്
🅰 അനുദൈർഘ്യ തരംഗം
🆀 ഫ്രീക്കൻസി യുടെ യൂണിറ്റ്
🅰 ഹെർട്സ്
Post a Comment