Preliminary Questions Force | പ്രിലിമിനറി ചോദ്യോത്തരങ്ങൾ ബലം



🆀 ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം അറിയപ്പെടുന്നത് 

🅰 cohesion 

🆀 വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം അറിയപ്പെടുന്നത്  

🅰 അഡ് ഹിഷൻ 

🆀 ജനൽ ഗ്ലാസിൽ  ജലത്തുള്ളികൾ  ഒട്ടിപ്പിടിച്ച നിൽക്കാൻ കാരണമാകുന്ന ബലം

🅰  അഡ് ഹിഷൻ

🆀  ഭാരം കൂടുന്നതിനനുസരിച്ച്   ഘർഷണം .......

🅰  കൂടുന്നു 

🆀 ചലന നിയമത്തിൻറെ  പിതാവ് എന്നറിയപ്പെടുന്നത് 

🅰 ഐസക് ന്യൂട്ടൺ 

🆀 പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം 

🅰 ഗുരുത്വാകർഷണബലം

🆀  ഏറ്റവും ശക്തമായ ബലം 

🅰 ന്യൂക്ലിയർ ബലം 

🆀 ജഡത്വ നിയമം എന്നറിയപ്പെടുന്ന ന്യൂട്ടൻ്റെ ചലന നിയമം 

🅰 ഒന്നാം ചലനനിയമം 

🆀 ക്ലോക്കിലെ പെൻ്ഡുലത്തിൻ്റെ ചലനം എന്തുതരം ചലനമാണ്

🅰  ദോലനം

Post a Comment

Previous Post Next Post