Preliminary Questions Constitution


💜 ഭരണഘടനാ നിർമ്മാണ സമിതിയിലെ അംഗങ്ങളുടെ എണ്ണം എത്രയായിരുന്നു 

🅰 389 


💜 ഇന്ത്യയിൽ ഭരണഘടന എന്ന ആശയം ആദ്യം മുന്നോട്ടു വെച്ച വ്യക്തി 

🅰 എം എൻ റോയ് 


💜 ഇന്ത്യയിൽ പൗരത്വ നിയമം നിലവിൽ വന്ന വർഷം 

🅰 1955  


💜 ഭരണഘടനയുടെ തുടക്കത്തിൽ  എത്ര മൗലികാവകാശങ്ങൾ ഉണ്ടായിരുന്നു 

🅰 7 


💜 മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 

🅰 ആർട്ടിക്കിൾ 51a 


💜 സുപ്രീം കോടതിയുടെ ആസ്ഥാനം
🅰 ന്യൂഡൽഹി


💜 വോട്ടു ചെയ്യാനുള്ള പ്രായം 21 നിന്നും 18 ആക്കി കുറച്ച വർഷം 

🅰 1989  


💜 എത്ര മൗലിക കടമകൾ ആണ് ഇന്ത്യൻ ഭരണഘടനയിൽ ഉള്ളത് 

🅰 11 


💜 സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത 

🅰 ഫാത്തിമ ബീവി 


💜 ഇന്ത്യയിൽ എത്ര ഹൈക്കോടതികൾ ഉണ്ട് 

🅰 25

Post a Comment

Previous Post Next Post