Preliminary Questions Chemistry


🅠 ഭൂമിയിൽ ഏറ്റവും ദുർലഭമായ കാണപ്പെടുന്ന മൂലകം 

🅰 അസ്റ്റാറ്റിൻ 

🅠 റബ്ബറിനെ കാഠിന്യം കൂട്ടാൻ ഉപയോഗിക്കുന്ന മൂലകം 

🅰 സൾഫർ 

🅠 ആദ്യം കൃത്രിമമായി ഉല്പാദിപ്പിച്ച മൂലകം 

🅰 ടെക്നീഷ്യം 

🅠 ബൾബുകളിൽ ഫിലമെൻറ് ആയി ഉപയോഗിക്കുന്നത് 

🅰 ടങ്ങ്സ്റ്റൺ 

🅠 ഹേമറ്റൈറ്റ് എന്തിൻെറ അയിരാണ്

🅰  ഇരുമ്പ് 

🅠 ഓക്സിജൻ കണ്ടു പിടിച്ചത് 

🅰 ജോസഫ് പ്രിസ്റ്റലി 

🅠 ഹൈഡ്രജൻ കണ്ടു പിടിച്ചത് 

🅰 ഹെൻട്രി  കാവൻഡിഷ്

🅠  അണുഭാരം ഏറ്റവും കൂടുതലുള്ള  സ്വാഭാവിക മൂലകം

🅰  യുറേനിയം 

🅠 റബ്ബറിനെ കാഠിന്യം കൂട്ടാൻ ഉപയോഗിക്കുന്ന മൂലകം ഏതാണ് 

🅰 സൾഫർ 

🅠 വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് 

🅰 പ്ലാറ്റിനം 

🅠 രാസസര്യൻ   എന്നറിയപ്പെടുന്നത് 

🅰 മെഗ്നീഷ്യം 

Post a Comment

Previous Post Next Post