Preliminary Questions Chemistry


🅠  സോപ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന സംയുക്തം 

🅰  സോഡിയം കാർബണേറ്റ് 

🅠 കുലീന ലോഹങ്ങൾ എന്നറിയപ്പെടുന്നത് ഏതൊക്കെയാണ് 

🅰  സ്വർണം വെള്ളി പ്ലാറ്റിനം 

🅠 മെർക്കുറിയുടെ അയിര് 

🅰  സിനബാർ 

🅠 അലൂമിനിയത്തിൻറെ അയിര്

🅰   ബോക്സൈറ്റ് 

🅠 ഗലീന എന്തിൻ്റെ അയിരാണ്

🅰   ലെഡ് 

🅠 നൈട്രിക് ആസിഡ് നിർമിക്കുന്ന പ്രക്രിയ 

🅰  ഓസ്റ്റ് വാൾഡ്  പ്രക്രിയ

🅠 സൾഫ്യൂരിക് ആസിഡ് നിർമിക്കുന്ന പ്രക്രിയ 

🅰  കോൺടാക്ട് പ്രോസസ്സ്

🅠  അക്വാ ഫോർട്ടിസ് ഏത് ആസിഡിൻ്റെ പഴയ പേരാണ് 

🅰  നൈട്രിക് ആസിഡ് 

🅠 സ്വർണ്ണം ലയിക്കുന്ന ദ്രാവകം 

🅰  അക്വാറീജിയ 

🅠 രാജകീയ ദ്രവം എന്നറിയപ്പെടുന്നത് 

🅰  അക്വാറീജിയ 

🅠 പി എച്ച് സ്കെയിൽ ഏഴിൽ കൂടുതലുള്ള പദാർത്ഥങ്ങൾ 

🅰   ആൽക്കലി 

🅠 പിഎച്ച് മൂല്യം 7 ൽ കുറവുള്ള പദാർത്ഥങ്ങൾ 

🅰  ആസിഡുകൾ

Post a Comment

Previous Post Next Post